പുളിഞ്ചിക്ക മാത്രമല്ല , കാന്താരി മുളക്, കറിവേപ്പില, തുടങ്ങിയവയും നല്ല കൊളോസ്ട്രോള്‍ സംഹാരികളാണ്. വിവരങ്ങള്‍ക്ക് നന്ദി… വെള്ളായണി
അശ്വഗന്ധ എന്ന പേരിലറിയപ്പെടുന്ന ഒരു ഔഷധ സസ്യം . ഇതിന്‍റെ ഇലകള്‍ രാവിലെ തിന്നുന്നതും കൊളസ്റ്റ്രോള്‍ കുറയ്ക്കാന്‍ സാധിക്കും എന്ന് പറയപ്പെടുന്നു. ഇതിന്‍റെ മലയാളം പേരറിഞ്ഞു കൂടാ. ഇവിടെ ചിത്രം. അശ്വഗന്ധാ
ഞങ്ങള്‍ ഇതിനെ “ഇരുമ്പന്‍ പുളി“ എന്നു പറയും. കോളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ ഇതെങ്ങിനെ ഉപയോഗിക്കണം എന്നറിഞ്ഞാല്‍ നന്നായിരുന്നു.
കറിവേപ്പില കാലത്തുതന്നെ വെറും വയറ്റില്‍ കഴിക്കുന്നതും കോളസ്‌ട്രോള്‍ കുറയ്കാന്‍ സഹായിക്കും എന്നു പറഞ്ഞു കേള്‍ക്കുന്നു.
അശ്വഗന്ധം അമുക്കുരമാണ്. അതിനു കുതിരയുടെ ഗന്ധമായതുകൊണ്ട്. ചിത്രത്തിലെ ചെടി അതു തന്നെയാണോ?
Follow @keralafarmer
@nsitharaman @dgftindia @rubberboard The truth http://t.co/1Ol2QdkTW8 http://t.co/3BSXIAPOK7 http://t.co/APWi2Zsj9k pic.twitter.com/4yEE43fb6d— keralafarmer (@keralafarmer) July 27, 2015
@nsitharaman @dgftindia @rubberboard The truth http://t.co/1Ol2QdkTW8 http://t.co/3BSXIAPOK7 http://t.co/APWi2Zsj9k pic.twitter.com/4yEE43fb6d
പുളിഞ്ചിക്ക മാത്രമല്ല , കാന്താരി മുളക്, കറിവേപ്പില, തുടങ്ങിയവയും നല്ല കൊളോസ്ട്രോള്‍ സംഹാരികളാണ്.
വിവരങ്ങള്‍ക്ക് നന്ദി…
വെള്ളായണി
അശ്വഗന്ധ എന്ന പേരിലറിയപ്പെടുന്ന ഒരു ഔഷധ സസ്യം .
ഇതിന്‍റെ ഇലകള്‍ രാവിലെ തിന്നുന്നതും കൊളസ്റ്റ്രോള്‍ കുറയ്ക്കാന്‍ സാധിക്കും എന്ന് പറയപ്പെടുന്നു. ഇതിന്‍റെ മലയാളം പേരറിഞ്ഞു കൂടാ.
ഇവിടെ ചിത്രം.
അശ്വഗന്ധാ