ബ്ലോഗറിലും വേര്‍ഡ് പ്രസ്സിലും ഡാഷ് ബോര്‍ഡുകള്‍ ലഭ്യമാണ്. എന്നാല്‍ രണ്ട് ഡാഷ് ബോര്‍ഡുകളിലും വ്യത്യസ്തങ്ങളായ വിവരങ്ങളാണ് ലഭിക്കുന്നത്. ബ്ലോഗറിന്റെ ഡാഷ്ബോര്‍ഡ് കാട്ടിത്തന്ന പൊന്നമ്പലത്തിന് നന്ദി. ഇന്റെര്‍നെറ്റിന്റെ അഗാധകളിലെ വിശാലമായ വിശകലനങ്ങളും വിശേഷങ്ങളും അനിവര്‍ കാട്ടിത്തന്ന ജിമെട്രിക്സ് പെര്‍ഫോമെന്‍സിംഗ് ഡോട് കോമിലൂടെ സ്വയം അനുഭവിച്ചറിയുക.
Really, in ma opinion analytics is giving better info’s than a simple wordpress dashb’d. But in case of blog wordpress is better tha blogger.