നമ്മുടെ ഐടി ഭാഷാ പണ്ഡിതന്മാര് ഇത് കാണുക. എന്റെ ബ്ലോഗ് ഹിന്ദിയില്‍ വായിക്കുന്നത് ഗൂഗിള്‍ ട്രാന്‍സിലേഷന്റെ സഹായത്താലാണ്. ഇനി എന്നാണാവോ എനിക്ക് ലോക ഭാഷാ ബ്ലോഗുകള്‍ ഒന്ന് മലയാളത്തിലാക്കി വായിക്കുവാന്‍ കഴിയുക? അക്ഷരങ്ങള്‍ക്ക് മുകളില്‍ മൗസ് നിറുത്തിയാല്‍ ആംഗലേയത്തില്‍ വായിക്കുവാന്‍ കഴിയും.
Recent Comments