മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

‘റബര്‍ കയറ്റുമതിലക്ഷ്യം കൈവരിക്കും’

കോട്ടയം: ഈ വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ള അമ്പതിനായിരം ടണ്‍ റബറിന്റെ കയറ്റുമതി സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നു റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍.

കയറ്റുമതി ചെയ്യുന്നവര്‍ മാര്‍ച്ചുമാസം വരെയുള്ള നിരവധി കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞതിനാല്‍ പ്രതീക്ഷിച്ചത്രതന്നെ റബര്‍ കയറ്റുമതിചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. റബര്‍ബോര്‍ഡിന്റെ കേന്ദ്ര ഓഫീസില്‍ വിളിച്ചുചേര്‍ത്ത കയറ്റുമതിക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.

റബറിന്റെ അന്താരാഷ്ട്ര വില കൂടിനിന്നതിനാല്‍ കയറ്റുമതിയുടെ തോത് വര്‍ധിച്ചു. ഈ സാമ്പത്തികവര്‍ഷം ഫെബ്രുവരി 19 വരെ 37880 ടണ്‍ റബറാണു കയറ്റുമതി ചെയ്തത്. ഇതില്‍ 18800 ടണ്‍ ഡിസംബര്‍- ഫെബ്രുവരി മാസങ്ങളിലാണ്.
കടപ്പാട്- ദീപിക 21-2-08

ഈ വര്‍ഷത്തെ കയറ്റുമതിയും കഴിഞ്ഞ വര്‍ഷത്തെപ്പോലെയാണെങ്കില്‍ സംസ്ഥാന ഖജനാവിനാവും നഷ്ടം.Low priced Export Carried out when Average International RSS 3 at Rs. 9779/quintal and Domestic RSS 4 at Rs. 9204/quintal for the year 2006-07

Country

 

Tonnes

 

 

Value

 

 

Price/quintal

Sri Lanka

4760.334

 

 

418512767.30

 

 

8792

Germany

2658.238

 

 

179703556.90

 

 

6760

Belgium

 

2323.82

 

 

148944044.80

 

 

6409

Turkey

1751.453

 

 

103398298.00

 

 

5904

U.S.A

1566.74

 

 

125413232.70

 

8005

Italy

1502.555

 

 

96124643.75

 

 

6397

U.K

1237.515

 

 

79527309.54

 

 

6426

Spain

 

1203.885

 

 

95539883.14

 

 

7936

Poland

818.585

 

 

61524412.50

 

 

7516

Bulgaria

668.73

 

 

47328823.12

 

 

7077

Brazil

638.955

 

 

40741305.50

 

 

6376

South Africa

625.39

 

 

49339286.74

 

 

7889

Nether Land

500.905

 

 

37602353.95

 

 

7507

Hong Kong

 

257.00

 

 

22085341.00

 

 

8594

Kenya

174.02

 

 

15296274.40

 

 

8790

France

135.78

 

 

10543317.00

 

 

7765

Greece

127.25

 

 

9487760.00

 

 

7456

New Zealand

102.435

 

 

6805038.00

 

 

6643

Serbia

96.00

 

 

6606382.00

 

 

6882

Morocco

86.00

 

 

6484467.20

 

 

7540

Mexico

41.10

 

 

2658923.00

 

 

6469

Denmark

21.25

 

 

1441536.00

 

 

6784

Argentina

16.40

 

 

1086180.20

 

 

6623

Sudan

16.40

 

 

1162972.00

 

 

7091

Tunisia

16.4

 

 

1111250.00

 

 

6776

Hungary

16

 

 

1107216.00

 

 

6920

 

Comments are closed.