ഗ്നു/ലിനക്സ് വകഭേദങ്ങള്‍
ഇതില്‍ ഡസ്ക് ടോപ്പ് പോലും മലയാളത്തിലാക്കി മാറ്റുവാന്‍ കഴിയും. കേരളത്തിലെ സ്കൂളുകളില്‍ ഇതാണ് ഉപയോഗിക്കുന്നത്.
ഉബുണ്ടു
ഇതിന്റെ സിഡികള്‍ സൗജന്യമായി ലഭിക്കുന്നു. ഇത് നല്ല രീതിയില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിലും മലയാളം സപ്പോര്‍ട്ട് ഉണ്ട്.
ചില സഹായകമായ ലിങ്കുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കുന്നു.
സ്വതന്ത്ര സോഫ്റ്റുവെയര്‍ ഗ്രൂപ്പുകള്‍ വേണ്ട സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നു.
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
- ഇന്‍ഡ്യന്‍ ലൈബര്‍ യൂസേഴ്സ് ഗ്രൂപ്പ് -തിരുവനന്തപുരം (പേര് തിരുത്തപ്പെടാം)
ഡെബിയന്‍ സൊയമ്പനാണു്…. http://www.debian.org
പിന്നെ കൃത്യമായ സ്വതന്ത്ര സോഫ്റ്റ്വെയര് വേണോ? ഗ്ന്യുസെന്സ് ഉപയോഗിയ്ക്കു.. http://www.gnewsense.org
മലയാളം ആധികാരികമായി ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഗ്നോം 2.20 പതിപ്പു് ഉള്ള മാന്ഡ്രിവയിലേയ്ക്കുള്ള കണ്ണി ഇതാ http://blog.mandriva.com/2007/10/15/mandriva-linux-2008-one-gnome-version-released/ പുതിയ പതിപ്പില്‍ ഗ്നോം 2.22 ഉണ്ടു്. പക്ഷെ അക്ഷര രൂപങ്ങള്‍ ഉണ്ടാവണമെന്നില്ല…:(
അല്ലയോ പണ്ഡിതന് വൃദ്ധന് ചേട്ടാ,
എന്ത് പറയാനാ !
പാമരന് മദ്ധ്യവയസ്ക്കന്