Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

अभिलेखागार

श्रेणीबद्ध करके

जी एम रबड् परीक्षण

यह पोस्ट हिन्दी में उपलब्ध नही है

1 comment to जी एम रबड् परीक्षण

  • എഥിഫോണ്‍ പുരട്ടി റബ്ബര്‍മരങ്ങളെ നശിപ്പിച്ച് റബ്ബര്‍ ഗവേഷണകേന്ദ്രം, നാനൂറ് പരമ്പര ദിര്‍ഘകാലാടിസ്ഥാനത്തില്‍ പരീക്ഷിക്കാതെ കൃഷി ചെയ്യിച്ചു. തടി വളരുവാന്‍ ശേഷിയുള്ള ഈ പരമ്പര ആദ്യം കട്ടികുറഞ്ഞ കറ കൂടുതല്‍ നല്‍കുകയും പിന്നീട് ഉല്പാദനം കുറയുകയും ചെയ്യും. ആര്‍ആര്‍ഐഐ 105 കണ്ടെത്തിയത് ഗവേഷണകേന്ദ്രമല്ല മറിച്ച് ഒരു ഫീല്‍ഡ് ഓഫീസറാണ്. കര്‍ഷകര്‍ക്ക് വേണ്ടാത്ത പരീക്ഷണം ചെയ്യുന്നത് ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഉല്പാദന ക്ഷമതയുള്ള രാജ്യത്താണ്. ഒരു കാരണവശാലും ജി.എം റബ്ബര്‍ പരീക്ഷണം അനുവദിക്കാന്‍ പാടില്ല. വിഷം വമിക്കുന്ന ഇലകളിലെ ചാറ് ഊറ്റിക്കുടിക്കുന്ന തേനീച്ചകള്‍ കൂട്ടത്തോടെ നശിക്കും. പരിസ്ഥിതി തകരും. ടാപ്പര്‍മാര്‍ക്ക് തൊലിപ്പുറത്ത് അലര്‍ജിക്ക് സാധ്യത, റബ്ബര്‍ക്കുരു പിണ്ണാക്കായി പശുക്കള്‍ക്ക് നല്‍കിയാല്‍ അവയിലും ജനിതകമാറ്റം വരും. അവയുടെ ഇറച്ചിയും ഹാനികരമാവും. റബ്ബര്‍ കുരു എണ്ണ വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്ന മായമാണ്. തോട്ടത്തില്‍ മേയുന്ന ആടുമാടുകളും പക്ഷി മൃഗാദികളും ചാകാനും സാധ്യത.