മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

എല്‍.സി.ഡി പ്രൊജക്ടര്‍ ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍

LCD പ്രൊജക്ടര്‍ ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സൈനാപ്റ്റിക് തുറക്കുക lxrandr തെരയുക റൈറ്റ് ക്ലിക്ക് ചെയ്ത് മാര്‍ക്ക് ചെയ്യുക അപ്ലൈ ഞെക്കുക സൈനാപ്റ്റിക് അടക്കുക alt+f2 ഞെക്കുക തുറക്കുന്ന വിന്‍ഡോയില്‍ lxrandr ചേര്‍ക്കുക എന്റര്‍ അമര്‍ത്തുക Display Settings വിന്‍ഡോ തുറക്കും LCD കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടാവും പ്രവര്‍ത്തിപ്പിക്കാം

പ്രത്യേക ശ്രദ്ധയ്ക്ക് – കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത ശേഷം മാത്രമേ LCD ഓണ്‍ ചെയ്യുവാന്‍ പാടുള്ളു.

കടപ്പാട് – വിമല്‍ ജോസഫ്, സ്പേസ്, തിരുവനന്തപുരം […]

അമൃത എഞ്ചിനീയറിംഗ് കോളേജില്‍ ഫോസ്റ്റര്‍ 09

എനിക്കും അങ്കിളിനും അമൃത എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കിട്ടിയ ക്ഷണപ്രകാരം അവര്‍തന്നെ ഒരു വാഹനം ഞങ്ങള്‍ക്കായി അയക്കുകയും 9.30 AM ന് തിരുവനന്തപുത്തുനിന്ന് യാത്ര തിരിച്ച് പന്ത്രണ്ട് മണിക്ക് അമൃത എഞ്ചിനീയറിംഗ് കോളേജില്‍ എത്തിച്ചേരുകയും ചെയ്തു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന എസ്എഫ്എസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത കുട്ടികളാണ് ഞങ്ങളുടെ പേര് നിര്‍‌ദ്ദേശിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞങ്ങളുടെ അവതരണത്തെപ്പറ്റിയുള്ള ശരിയായ അഭിപ്രായം രേഖപ്പെടുത്തേണ്ടത് അത് കേട്ടിരുന്നവരാണ്. ഒരുസാധാരണ മനുഷ്യനും ഫോസ്സും തമ്മില്‍ അരക്കിട്ടുറപ്പിക്കുന്ന ബന്ധം വലിയ […]

എഫ്.എസ്.എഫ്.എസ് ചില ചിത്രങ്ങള്‍

ഈ ബ്ലോഗില്‍ കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്

[…]

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം

രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം

2005 മേയിലായിരുന്നു ആദ്യ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം നടന്നത്.

രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമ്മേളനം 2008 ഡിസംബര്‍ 9,10,11 തീയതികളിലായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ – കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടക്കുകയാണ്. 25 വര്‍ഷമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപം കൊണ്ടിട്ട്. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ മാത്രമല്ല എല്ലാത്തരത്തിലുമുള്ള അറിവിന്റേയും മേഖലകളിലേക്ക് ഇത് പ്രവേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കല, സാഹിത്യം തുടങ്ങിയ മേഖലകളിലും ഇതിന്റെ സ്വാധീനം കാണാം. ഇപ്പോഴത്തെ […]