മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം – 9-12-08 ന്

Free Software Free Society Conference on Freedom in Computing, Development and Culture

CM to open free software meet

THIRUVANANTHAPURAM: The second international conference on ‘Freedom in Computing’, ‘Development and Culture’ will begin in Thiruvananthapuram on Tuesday. Chief Minister V.S. Achuthanandan will inaugurate the three-day conference at […]

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം

രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം

2005 മേയിലായിരുന്നു ആദ്യ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം നടന്നത്.

രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമ്മേളനം 2008 ഡിസംബര്‍ 9,10,11 തീയതികളിലായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ – കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടക്കുകയാണ്. 25 വര്‍ഷമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപം കൊണ്ടിട്ട്. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ മാത്രമല്ല എല്ലാത്തരത്തിലുമുള്ള അറിവിന്റേയും മേഖലകളിലേക്ക് ഇത് പ്രവേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കല, സാഹിത്യം തുടങ്ങിയ മേഖലകളിലും ഇതിന്റെ സ്വാധീനം കാണാം. ഇപ്പോഴത്തെ […]

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ദേശീയസമ്മേളന വാര്‍ത്തകള്‍

വിജ്‌ഞാനത്തെ സൃഷ്‌ടിക്കല്‍ പണച്ചെലവുള്ള പ്രക്രിയ: കുസാറ്റ്‌ വി.സി

കൊച്ചി: പുതിയ വിജ്‌ഞാനത്തിന്റെ സൃഷ്‌ടിക്ക്‌ വന്‍ പണച്ചെലവും അതിലേറെ അധ്വാനവും വേണ്ടിവരുമെന്നു കൊച്ചി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ഗംഗന്‍ പ്രതാപ്‌ പറഞ്ഞു. പുതിയ സോഫ്‌റ്റ്വെയറുകളുടെ രപകല്‍പനയും ഏറെ ചെലവുള്ളതാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക മൊബൈല്‍ ഫോണുകളുടെ നിര്‍മിതിക്കു നിരവധി ബില്യണ്‍ ഡോളറുകള്‍ വേണ്ടിവരുന്നുണ്ടെങ്കിലും വ്യാപകമായ വില്‍പന കൊണ്ടുമാത്രമാണ്‌ അവ വിലകുറച്ചു നല്‍കാനാവുന്നത്‌.

കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടക്കുന്ന സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ദേശീയ സമ്മേളനത്തില്‍ ‘ഉന്നത […]

അധ്യാപകര്‍ വായിച്ചിരിക്കണം

മുകളില്‍ കാണുന്ന ചിത്രത്തില്‍ ഞെക്കിയാല്‍ പി.ഡി.എഫ് ഫയലായി ഡൌണ്‍ലോഡ് ചെയ്യാം.

പ്രസ്തുത സര്‍ക്കുലറിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സ്കൂളുകളില്‍ ലഭ്യമാവുന്നതോടെ ഇന്റെര്‍നെറ്റിലെ പ്രധാന സേവനങ്ങളായ വെബ്സൈറ്റ്, വിക്കിപ്പീഡിയ പോലുള്ള വിജ്ഞാനശേഖരങ്ങളുടെ ഫലപ്രദമായ ഉപയോഗം, ഇ-മെയില്‍, ബ്ലോഗ്, ചാറ്റിങ്ങ് തുടങ്ങിയവയൊക്കെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരും കുട്ടികളും ഉപയോഗപ്പെടുത്തേണ്ടതാണ്.

ഹൈസ്കൂള്‍ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വന്തമായി ഒരു ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.

15 November 2008