ഈ ബ്ലോഗില്‍ കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്
[…]
|
||
ഈ ബ്ലോഗില്‍ കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ് […] രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്ര സോഫ്റ്റ്വെയര് സമ്മേളനം 2005 മേയിലായിരുന്നു ആദ്യ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര് സമ്മേളനം നടന്നത്. രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്രസോഫ്റ്റ്വെയര് സമ്മേളനം 2008 ഡിസംബര്‍ 9,10,11 തീയതികളിലായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ – കണ്വെന്ഷന് സെന്ററില്‍വെച്ച് നടക്കുകയാണ്. 25 വര്‍ഷമായി സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനം രൂപം കൊണ്ടിട്ട്. ഇപ്പോള്‍ സോഫ്റ്റ്വെയര് മാത്രമല്ല എല്ലാത്തരത്തിലുമുള്ള അറിവിന്റേയും മേഖലകളിലേക്ക് ഇത് പ്രവേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കല, സാഹിത്യം തുടങ്ങിയ മേഖലകളിലും ഇതിന്റെ സ്വാധീനം കാണാം. ഇപ്പോഴത്തെ […] വിജ്ഞാനത്തെ സൃഷ്ടിക്കല്‍ പണച്ചെലവുള്ള പ്രക്രിയ: കുസാറ്റ് വി.സി കൊച്ചി: പുതിയ വിജ്ഞാനത്തിന്റെ സൃഷ്ടിക്ക് വന്‍ പണച്ചെലവും അതിലേറെ അധ്വാനവും വേണ്ടിവരുമെന്നു കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗംഗന് പ്രതാപ് പറഞ്ഞു. പുതിയ സോഫ്റ്റ്വെയറുകളുടെ രപകല്‍പനയും ഏറെ ചെലവുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക മൊബൈല്‍ ഫോണുകളുടെ നിര്‍മിതിക്കു നിരവധി ബില്യണ്‍ ഡോളറുകള്‍ വേണ്ടിവരുന്നുണ്ടെങ്കിലും വ്യാപകമായ വില്പന കൊണ്ടുമാത്രമാണ് അവ വിലകുറച്ചു നല്കാനാവുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര് ദേശീയ സമ്മേളനത്തില്‍ ‘ഉന്നത […] എന്താണ് പദയാത്ര – ചുരുക്കത്തില്‍ ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്വാതന്ത്ര്യം, സാമൂഹികവിപത്തുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കുവാനുമായി രൂപപ്പെടുത്തിയ പരിപാടിയാണ് ഫ്രീഡം വാക്കു് അല്ലെങ്കില്‍ ‘സ്വാതന്ത്ര്യ പദയാത്ര‘. ഇതിനുപരി ഈ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഞങ്ങളുടെതിനു സമാനമായ ചിന്താധാരയും വീക്ഷണവുമുളള വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടാനും അവരൊടൊത്തു പ്രവര്‍ത്തിക്കുവാനും അവരുടെ കഴിവു വിപുലപ്പെടുത്തുവാനും ഈ യാത്ര ഉപയോഗിക്കുന്നു. കൂടുതലറിയുവാന്‍ ഇതിലെ പോവുക ഇന്ന് നടക്കുവാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഇതിലെ പങ്കാളികള്‍ […] |
||
Copyright © 2022 കേരള ഫാര്‍മര്‍ ഓണ്‍ലൈന്‍ - All Rights Reserved Powered by WordPress & Atahualpa |
പുതിയ അഭിപ്രായങ്ങള്ള്