മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഹിന്ദി ശബ്ദം ലേഖനമായി മാറ്റുന്നു

എസ്.എം.സി ഗ്രൂപ്പില്‍ ലഭിച്ച വിവരം ആംഗലേയത്തില്‍ പ്രസിദ്ധീകരിക്കുകയും ഒരു ഹിന്ദി ബ്ലോഗര്‍ അത് ഹിന്ദിയിലേയ്ക്ക് പരിഭാഷപ്പെടുത്തി നല്‍കുകയും ഹിന്ദിയിലും ആംഗേലയത്തിലും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇനി അത് മലയാളത്തില്‍ വേണമെന്നുണ്ടെങ്കില്‍ ആരെങ്കിലും മലയാളത്തിലേയ്ക്കും പരിഭാഷപ്പെടുത്തി തരേണ്ടി വരും. ഇപ്രകാരം ബ്ലോഗര്‍മാരുടെ സഹായത്താല്‍ മൂന്നു ഭാഷകളിലും നല്ല ബ്ലോഗ് പോസ്റ്റുകള്‍ ലഭ്യമാക്കുവാന്‍ കഴിയും.

[…]

എസ്.എം.സി യുടെ ചില പ്രമുഖര്‍ വീഡിയോയില്‍

ഇക്കഴിഞ്ഞ 2008 ആഗസ്റ്റ് 09 ന് തിരുവനന്തപുരം പ്രസ്സ്‌ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ കെഡിഇ 4.1 ന്റെ റിലീസ് പാര്‍ട്ടി (ചിത്രങ്ങള്‍ 1 | 2 | 3 ) ഗംഭീരമായിത്തന്നെ ടിക്കാറാം മീണ ഉത്ഘാടനം ചെയ്യുകയുണ്ടായി. ദൃശ്യമാധ്യമങ്ങള്‍ വളരെ പരിമിതമായ തോതില്‍ മാത്രം പ്രാതിനിധ്യം വാര്‍ത്തകളില്‍ നല്‍കുകയുണ്ടായി. അതിനാല്‍ത്തന്നെ എസ്എംസിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ജനമധ്യത്തിലേയ്ക്ക് എത്താതെപോയി. പത്രമാധ്യമങ്ങളൊന്നും ഈ പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വേണ്ട വിധത്തില്‍ പ്രസിദ്ധീകരിച്ചതായും കാണുവാന്‍ കഴിഞ്ഞില്ല. അക്കാരണങ്ങള്‍ കൊണ്ടുതന്നെ അടുത്ത […]

സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍

ഗ്നു/ലിനക്സ് വകഭേദങ്ങള്‍

ഡിസ്ട്രോവാച്ച്

ഐടി@സ്കൂള്‍

ഇതില്‍ ഡസ്ക് ടോപ്പ് പോലും മലയാളത്തിലാക്കി മാറ്റുവാന്‍ കഴിയും. കേരളത്തിലെ സ്കൂളുകളില്‍ ഇതാണ് ഉപയോഗിക്കുന്നത്.

ഉബുണ്ടു ഇതിന്റെ സിഡികള്‍ സൗജന്യമായി ലഭിക്കുന്നു. ഇത് നല്ല രീതിയില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്നു.

എഡുബുണ്ടു

കുബുണ്ടു

സുബുണ്ടു

ഫെഡോറ

ഇതിലും മലയാളം സപ്പോര്‍ട്ട് ഉണ്ട്.

ഡെബിയാന്‍

മാന്‍ഡ്രിവ

റഡ്ഹാറ്റ്

ചില സഹായകമായ […]