മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

സ്വാതന്ത്ര്യ പദയാത്ര

എന്താണ് പദയാത്ര – ചുരുക്കത്തില്‍

ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്വാതന്ത്ര്യം, സാമൂഹികവിപത്തുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കുവാനുമായി രൂപപ്പെടുത്തിയ പരിപാടിയാണ് ഫ്രീഡം വാക്കു് അല്ലെങ്കില്‍ ‘സ്വാതന്ത്ര്യ പദയാത്ര‘.

ഇതിനുപരി ഈ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഞങ്ങളുടെതിനു സമാനമായ ചിന്താധാരയും വീക്ഷണവുമുളള വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടാനും അവരൊടൊത്തു പ്രവര്‍ത്തിക്കുവാനും അവരുടെ കഴിവു വിപുലപ്പെടുത്തുവാനും ഈ യാത്ര ഉപയോഗിക്കുന്നു. കൂടുതലറിയുവാന്‍ ഇതിലെ പോവുക ഇന്ന് നടക്കുവാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഇതിലെ പങ്കാളികള്‍ […]

25 -ാം സ്വതന്ത്രസോഫ്റ്റ്​വെയര്‍ ദിനാഘോഷം

Ajaykumar – KSEB , Prof. K. Pappootty (Director of the State Institute of Encyclopaedic Publications), Mr. Joseph C Mathew (IT advisor to Kerala Chief Minister )

സ്പേസ്, എഫ് എസ് എഫ് ഇന്ത്യ, ഗ്നൂ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് ട്രിവാന്‍ഡ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 20ന് സ്വതന്ത്രസോഫ്റ്റ്​വെയര്‍ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ല ബ് ഹാളില്‍ രാവിലെ സംഘടിപ്പിച്ച യോഗത്തില്‍ പ്രമുഖ […]

ഖാദിബോര്‍ഡ് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ സന്തുഷ്ടര്‍

ഖാദി ബോര്‍ഡ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫെഡോറ, ഉബുണ്ടു മതലായവയാണ് ഉപയോഗിക്കുന്നത്. 15 ലക്ഷത്തിന്റെ ലാഭം ഇതിലേയ്ക്ക് വന്നതിലൂടെ നേട്ടമുണ്ടായി എന്ന് അവര്‍തന്നെ പറയുന്നു. ഭീമമായ തുകകള്‍ ആവശ്യപ്പെടുന്ന സിഡാക്കിലര്‍ നിന്നോ മറ്റോ ലഭിക്കാത്ത സഹായം സ്പേസില്‍ നിന്നും മറ്റും ഇവര്‍ക്ക് ലഭിക്കുകയുണ്ടായി.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് – എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ വെബ് താള്:http://smc.org.in/ ഗൂഗിള് കൂട്ടം‍:http://groups.google.com/group/smc-discuss സാവന്ന സംരംഭം: https://savannah.nongnu.org/projects/smc ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project ഓര്‍ക്കൂട്ട് കൂട്ടം :http://www.orkut.com/Community.aspx?cmm=20512120

[…]

ഗ്നു-ലിനക്‌സ് ഇന്‍സ്റ്റാള്‍ഫെസ്റ്റ് ടെക്നോപാര്‍ക്കില്‍

2008 സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഗ്നു-ലിനക്‌സ് ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടക്കുകയാണ്. കഴിഞ്ഞ ഇന്‍സ്റ്റാള്‍ഫെസ്റ്റ് കനകക്കുന്നു കൊട്ടാരത്തില്‍‌വെച്ച് കോരിച്ചൊരിയുന്ന മഴയായിട്ടുപോലും വന്‍ വിജയമാക്കി മാറ്റുവാന്‍ കഴിഞ്ഞിരുന്നു. പ്രസ്തുത ഇന്‍സ്റ്റാള്‍ഫെസ്റ്റിന് മുന്‍കൈയെടുത്തത് ശ്രീ ചിത്തിരതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജായിരുന്നു. അതിനു ശേഷം കോട്ടണ്‍ഹില്‍ എല്‍.പി.എസ്സില്‍വെച്ച് മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടക്കുകയുണ്ടായി. അത് ലോകമെങ്ങും നടത്തപ്പെട്ട മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ഫെസ്റ്റിന്റെ ഭാഗമായിരുന്നു. ഇന്‍ഡ്യന്‍ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി അഞ്ച് ദിവസം ഐ.ടി പ്രൊഫഷണലുകള്‍ക്കായി സിക്‌സ്‌വെയര്‍ ടെക്‌നോളജീസും, സ്പേസ്-കേരളയും, കേരള ഐ.ടി മിഷനും, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ […]