താഴെക്കാണുന്ന പേജകള്‍ ക്രമീകരിക്കണമെങ്കില്‍ ഒരു ജിമെയില്‍ അഡ്രസ് സ്വന്തമായി ഉണ്ടായിരിക്കണം. ഉപയോഗപ്രദമായ രീതിയില്‍ പല വിവരങ്ങളും നിങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കുവാന്‍ സാധിക്കുന്നു. ഡോക്കുമെന്റുകള് പരിപാലിക്കപ്പെടുമ്പോള്‍ അത് ബ്ലോഗ് പോസ്റ്റുകളില്‍ തനിയെ അപ്ഡേറ്റ് ആകുന്നു, ഗൂഗിള്‍ പേജുകളില്‍ വളരെ എളുപ്പത്തില്‍ വെബ് പേജുകള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുന്നു, ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുവാനും കഴിയുന്നു തുടങ്ങിയവയെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. കൂടുതല്‍ സ്വയം അനുഭവിച്ചറിയൂ. ജിമെയില്‍ ഐ.ഡിഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിലേയ്യായി ആവശ്യപ്പെടാന്‍ chandrasekharan.nairഅറ്റ്gmail.com ഉപയോഗിക്കാവുന്നതാണ്.
Analytics (ഇത് ബ്ലോഗര്‍ ഡാഷ് ബോര്‍ഡ്)
ഗുഗിള്‍ പേജസ്
മുതലായവ
Recent Comments