192 മലയാളം ബ്ലോഗ് പ്രൊഫൈലുകളില്‍ നിന്ന് അനേകം മലയാളം ബ്ലോഗുകളായി വളര്‍ന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനികളായ പലരെയും പഴയകാല ചരിത്രം തെരയുന്നതിലൂടെ കണ്ടെത്താന്‍ കഴിയും. സിബു എന്ന വരമൊഴി എഡിറ്റര്‍ സോഫ്റ്റ്വെയര് നിര്‍മ്മാതാവ്, രാജ് എന്ന പെരിങ്ങോടന് കീമാന്‍ എന്ന ഓണ്‍ലൈന്‍ ടൈപ്പിംഗിനുള്ള സോഫ്റ്റ്വെയര് നിര്‍മ്മാതാവ്, കെവിന് (ഐടി പ്രൊഫഷണല്‍ അല്ലാത്ത) അഞ്ചലി ഓള്‍ഡ് ലിപിയുടെ നിര്‍മ്മാതാവ്, സജീവ് എടത്താടന്‍, അനില്‍, കലേഷ്, വിശ്വം തുടങ്ങി അനേകംപേരെ ഓണ്‍ ലൈന്‍ മലയാളികള്‍ ഓര്‍മ്മിക്കേണ്ടതായിട്ടുണ്ട്.
കൊച്ചി മീറ്റിന്റെ […]
Recent Comments