Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഇന്ത്യന്‍ കയറ്റുമതിക്ക് അന്താരാഷ്ട ആഭ്യന്തര വിലയിടിക്കാന്‍ കഴിയും

Rubber Board Statistics realistic – Chairman

Kottayam
16 February 2011

Rubber Board Chairman Smt. Sheela Thomas has asserted that the statistics of the Board is prepared realistically by collecting, compiling and collating data from different sources, but the entire quantity shown as stock will not be available in the market for immediate consumption. She was responding to the doubts raised by certain quarters about the accuracy of the Board’s statistics.

The stock of natural rubber in the country at the end of January 2011 is provisionally estimated at 3,27,115 tonnes. This includes various forms of rubber, that too at various levels such as growers, dealers, processors, manufacturers etc. Of this, the stock with the processors and manufacturers and nearly 50% of the stock available with the growers are not available for trading. The RSS grades (sheet rubber) available in the market is estimated to be only 1,29,500 tonnes (nearly 40% of the total stock), she said.

Branding Would Increase Acceptability of Indian NR –Sheela Thomas

Kottayam
25 February 2011

The prevailing market situation, in which the international rubber prices are ruling much above the domestic prices, is conducive to export, which in turn may help Indian growers to realise international price, said Smt. Sheela Thomas, Chairman, Rubber Board. She also observed that using the quality certification logo of the Rubber Board would increase the acceptability of Indian Natural Rubber (NR) in the world market.
Smt. Sheela Thomas was distributing the Indian NR brand certificates to the first batch of exporters, exporting with the logo. The certification will entitle the exporters to use the logo designed by the Board on their consignment. Branding is expected to establish Indian NR as a quality product and help it fetch a premium price, which will benefit not only the exporters, but the producers as well. Such a branding of NR for export is the first of its kind to be implemented in any rubber producing country.
The use of logo is permitted for the export consignments conforming to the quality specifications as defined in the Green Book and by the Bureau of Indian Standards. The branding is for the shipment of R.S.S. (Ribbed Smoked Sheet), I.S.N.R. (Indian Standard Natural Rubber) and concentrated latex grades. The holographic logo stickers for sealing the export consignments are developed by C-DIT (Centre for Development of Imaging Technology).
The certificates were awarded to Pala Marketing Co-operative Society (exporting sheet rubber to Turkey), Hevea Crumb Rubber Factory and Ashok Trade Links (both exporting block rubber to Pakistan). A good response for branding is observed from the NR exporters and more than 500 metric tonnes of branded rubber is expected to be shipped during the next week.

REMARKS:-

Dealers price of Manorama Daily to control small Scale Dealers
Date Bangkok RSS 4 Bangkok RSS 5 RB RSS 4 RB RSS 5 Manorama RSS 4 Manorama RSS 5 Dlrs Price Lower Dlrs Price Higher
21/2/2011 29254 29187 24050 23200 24000 23150 22725 22775
22/2/2011 29161 29094 23800 23100 23650 22950 22500 22550
23/2/2011 28886 28820 23100 22700 22975 22575 21950 22000
24/2/2011 28758 28691 22800 22500 22500 22100 21750 21800
25/2/2011 28383 28316 22400 22200 22000 21650 21300 21350
26/2/2011 22100 21900 22000 21650 21300 21350
Sunday
28/2/2011 27994 27928 22100 21900 21800 21600 21350 21400
1/3/2011 27445 27379 22400 22100 22400 22000 21650 21700
2/3/2011 27427 27360 22600 22300 22400 22200 21900 21950
3/3/2011 27390 27323 23000 22700 22800 22500 22250 22300
4/3/2011 26966 26900 23000 22800 22900 22700 22300 22350
5/3/2011 23000 22800 22900 22700 22300 22350
Sunday
7/3/2011 26709 26643 22700 22500 22600 22375 22025 22075
8/3/2011 26295 26228 22200 21800 21975 21650 21300 21350
9/3/2011 24814 24747 21600 21400 21325 21200 21000 21050
10/3/2011 24447 24380 21800 21600 21650 21450 21275 21325
11/3/2011 24082 24014 21200 20900 20750 20500 20250 20300
12/3/2011 20100 19900 19900 19700 19400 19450
Sunday
14/3/2011 22329 22262 18500 18200 18400 18000 17450 17500
15/3/2011 20094 20027 18700 18300 18550 18200 17650 17700

റബ്ബര്‍ ബോര്‍ഡ് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതുവരെ അന്താരാഷ്ട വില ഉയര്‍ന്നുതന്നെയാണ് നിന്നത്. അനാവശ്യ ഇറക്കുമതികള്‍ അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാവുകയും ചെയ്തു. ഗ്രീന്‍ ബുക്കെന്ന ഗ്രേഡിംഗ് മാനദണ്ഡം പ്രദര്‍ശിപ്പിക്കാത്ത, താണഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്‍ക്കുവാന്‍ അവസരമൊരുക്കുന്ന, ഏറ്റവും കൂടുതല്‍ ചെറുകിട ഡീലര്‍മാരെ നിയന്ത്രിക്കുന്ന, റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വ്യാപാരി വില പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുള്ള, മറ്റൊരു വിണിയിയിലുമില്ലാത്ത പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി വില ഉറപ്പിച്ചശേഷം വിലയിടിക്കുവാന്‍ അവസരമൊരുക്കുന്ന ഇന്ത്യന്‍ വിപണി അന്താരാഷ്ട്ര വിലയെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് അനവസരത്തിലുള്ള കയറ്റുമതി പ്രോത്സാഹനം. മുന്തിയ ഉല്പാദനം ലഭിച്ച നവംബര്‍ മുതല്‍ ജനുവരി വരെ മിണ്ടിയില്ല. റബ്ബര്‍ മരങ്ങളുടെ ഇല പൊഴിച്ചിലിന് ശേഷം മിക്കവാറും തോട്ടങ്ങളില്‍ വെട്ട് നിറുത്തുകയും വേനല്‍ കാരണം ഉല്പാദനം കുറയുകയും ചെയ്യുന്ന മാര്‍ച്ച് മുതല്‍ ഇല്ലാത്ത ജനുവരിമാസാവസാനത്തെ സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി ഇപ്പോള്‍ ചെയ്യുന്ന കയറ്റുമതി കര്‍ഷകര്‍ക്കും പ്രയോജനം ചെയ്യുമെന്നാണ് പറയുന്നത്.

നാളിതുവരെ വാര്‍ഷിക ഉല്പാദനം ഉപഭോഗത്തേക്കാള്‍ പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങള്‍ ഇനി പ്രസിദ്ധീകരിക്കുക റബ്ബര്‍ ഇന്ത്യയില്‍ കെട്ടിക്കിടക്കുന്നു എന്നാവും. വര്‍ഷങ്ങളായി സ്ഥിതിവിവര കണക്കുകളില്‍ തിരിമറി നടത്തിയിട്ട് ഇപ്പോള്‍ ചെയര്‍മാന്‍ പറയുന്നത് സ്ഥിതിവിവര കണക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നാണ്. അന്താരാഷ്ടവിലയേക്കാള്‍ താണ ഇറക്കുമതിയും ആഭ്യന്ത വിലയേക്കാള്‍ താണ കയറ്റുമതിയും ഒപ്പം തിരിമറി എന്ന കോടികളുടെ കണക്കിലെ ക്രമക്കേടും . ടെക്നോളജി വളര്‍ന്നിട്ടും ഒരു കമ്പ്യൂട്ടര്‍ ഗ്രേഡിംഗ് സംവിധാനം നടപ്പിലാക്കാത്ത റബ്ബര്‍ ഗവേഷണ കേന്ദ്രം കോടികള്‍ ചെലവുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന ജി.എം റബ്ബറിന് പിന്നാലെയാണ്. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാന്‍ ഉതകുന്ന പ്രസ്തുത കമ്പ്യൂട്ടര്‍ ഗ്രേഡിംഗ് സിസ്റ്റം മെച്ചപ്പെട്ട ഗുണനിലവാരവും വിലയും തിട്ടപ്പെടുത്തുമ്പോള്‍ രക്ഷപ്പെടുന്നത് റബ്ബര്‍ കൃഷിയാണ്. അമിത പോഷക ചൂഷണത്തില്‍ നിന്ന്  മരങ്ങളെ സംരക്ഷിക്കുവാന്‍ അപ്രകാരം കഴിയും.

കര്‍ഷകര്‍ക്ക് ചെയ്യാവുന്നത് വിവരാവകാശ നിയമപ്രകാരം മാര്‍ച്ച് 2011 ലെ കയറ്റുമതി വിവരങ്ങള്‍ ആവശ്യപ്പെടുക എന്നതാണ്. 2006 ആഗസ്റ്റ് മാസം 2.11 രൂപ പ്രതികിലോ എന്ന നിരക്കില്‍ കയറ്റുമതി ചെയ്ത പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് അടുത്തവര്‍ഷം മികച്ച കയറ്റുമതിക്കുള്ള അവാര്‍ഡ് നല്കുകമാത്രമല്ല ഇപ്പോഷിതാ ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന് ബ്രാന്റിംഗ്   നടപ്പിലാക്കി അതേ സൊസൈറ്റിയെ ആദരിക്കുന്നു.

2010 ആഗസ്റ്റ് മാസത്തില്‍ ആവശ്യത്തിന് റബ്ബര്‍ കിട്ടാനില്ല എന്ന കാരണം പറഞ്ഞ് ഇറക്കുമതിക്ക് അനുമതി നല്കി. സെപ്റ്റംബറില്‍ തായ്‌ലന്റില്‍ നിന്നും തൂത്തുക്കുടിവഴി  ഇറക്കുമതി ചെയ്ത റബ്ബര്‍ കോട്ടയത്തേയ്ക്ക് കൊണ്ടുവന്നത് നവംബര്‍ ഡിസംബറില്‍ വില ഇടിക്കാന്‍ വേണ്ടി ആയിരുന്നു. അത് നടക്കാതെ പോയത് കന്നിമാസത്തെ മഴകാരണമാണ്.  ഇപ്പോള്‍ പറയുന്നു സര്‍പ്ലസ് ആണ് അതിനാല്‍ കയറ്റുമതിക്ക് പ്രോത്സാഹനം. ആഗസ്റ്റ് മാസം 42665 ടണ്‍ റബ്ബറാണ് തിരിമറിയിലൂടെ കണക്കില്‍ കാട്ടിയിരിക്കുന്നത്.

Comments are closed.