ചന്ദ്രേട്ടാ, റബ്ബര്‍ ബോര്‍ഡ് കയറ്റുമതി കണക്കുകളൊക്കെ ഡോളറിലല്ലേ സൂക്ഷിക്കുന്നുണ്ടാവുക? ആ രണ്ടുരൂപക്കണക്കുകള്‍ ഡോളറിലാണെങ്കില്‍ ശരിയാവും എന്നു തോന്നുന്നു.പിന്നെ ആദ്യ പാരഗ്രാഫില്‍ എന്തോ വശപിശകുള്ളതുപോലെ, ഒന്നു പരിശോധിക്കൂ(ചിലപ്പോ എനിക്ക് പെട്ടന്നു തോന്നിയതാവും)
ജിനേഷ്,
കയറ്റുമതി ചെയ്യുന്നവര്‍ റബ്ബര്‍ ബോര്‍ഡിന് സമര്‍പ്പിക്കുവാന്‍ നിശ്ചിത ഫോറം ഉണ്ട് എന്ന് പലരും സമര്‍പ്പിക്കുന്ന രേഖകളില്‍ നിന്ന് വ്യക്തമാണ്. എന്റെ പോസ്റ്റില്‍ ചില തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഒരുമാസം ശരിയായ രീതിയില്‍ ലഭ്യമാക്കുന്ന ഒരേ കയറ്റുമതിക്കാരന്‍ എപ്രകാരമാണ് മറ്റൊരുമാസം തെറ്റായി തോന്നും വിധം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആ തെറ്റിനെ തിരുത്തേണ്ടത് റബ്ബര്‍ ബോര്‍ഡിന്റെ ബാധ്യതയല്ലേ? രൂപയെന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ഡോളറെന്ന് കണക്കാക്കാന്‍ കഴിയില്ല.

ജിനേഷ്