Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കേരള ടൂറിസം യൂണികോഡില്‍

കേരള ടൂറിസത്തിന്റെ വെബ് സൈറ്റിന്റെ മലയാളം യൂണികോഡിലാണെന്ന് നിങ്ങള്‍ക്കറിയാമോ?

യൂണികോഡ് ഉപയോഗിക്കുന്ന ‘കേരള ടൂറിസം’ ബ്ലോഗ്ക്യാമ്പ് സ്പൊണ്‍സര്‍ ചെയ്യുന്നതിലൂടെ മറ്റൊരധ്യായം തിരുത്തിക്കുറിച്ചിരിക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ ബ്ലോഗര്‍മാരുടെ പങ്കാളിത്തം ഇതിനകം തന്നെ ഉറപ്പായിക്കഴിഞ്ഞു. ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിച്ച കെന്നി ജേക്കബിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍. ബ്ലോഗ്കാമ്പിന്റെ പ്രചരണാര്‍ത്ഥം ധാരാളം ബ്ലോഗ് പോസ്റ്റുകള്‍ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.

1 comment to കേരള ടൂറിസം യൂണികോഡില്‍