ഖാദി ബോര്‍ഡ് സ്വതന്ത്ര സോഫ്റ്റ്വെയര് ഫെഡോറ, ഉബുണ്ടു മതലായവയാണ് ഉപയോഗിക്കുന്നത്. 15 ലക്ഷത്തിന്റെ ലാഭം ഇതിലേയ്ക്ക് വന്നതിലൂടെ നേട്ടമുണ്ടായി എന്ന് അവര്‍തന്നെ പറയുന്നു. ഭീമമായ തുകകള്‍ ആവശ്യപ്പെടുന്ന സിഡാക്കിലര് നിന്നോ മറ്റോ ലഭിക്കാത്ത സഹായം സ്പേസില്‍ നിന്നും മറ്റും ഇവര്‍ക്ക് ലഭിക്കുകയുണ്ടായി.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് – എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
വെബ് താള്:http://smc.org.in/
ഗൂഗിള്‍ കൂട്ടം:http://groups.google.com/group/smc-discuss
സാവന്ന സംരംഭം: https://savannah.nongnu.org/projects/smc
ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project
ഓര്‍ക്കൂട്ട് കൂട്ടം :http://www.orkut.com/Community.aspx?cmm=20512120
പുതിയ അഭിപ്രായങ്ങള്ള്