മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഞാന്‍ കണ്ട കോവാലന്‍

ഞാന്‍ കണ്ട ഐപി എന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പ്രസ്തുത ഐപി നമ്പരിന്റെ ഉടമ അറിയിച്ചതിന്‍ പ്രകാരം ഞാന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ നീക്കം ചെയ്തു. ഒരാള്‍ തന്നെ ഓരോ പ്രാവശ്യം കമെന്റിടുമ്പോഴും മാറി മാറി വരുന്നതായി കാണുവാന്‍ കഴിഞ്ഞു. അപ്പോള്‍ ഒരു സിസ്റ്റത്തിന്റെ ഐപി ഒന്ന് മാത്രമേ ഉള്ളുവെങ്കിലും ഐ.എസ്.പി കള്‍ മാറി മാറി കാണിക്കുന്നു.

Comments are closed.