പല ലിങ്കുകളും തെരഞ്ഞു കണ്ടെത്തുവാന്‍ സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ് രംഗത്തേയ്ക്ക് വരുന്നവര്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ സഹായകമായി എന്ന് വരാം. ഇവിടെ വരുന്നവര്‍ തങ്ങള്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ പലതും ഗ്നു/ലിനക്സിലും ലഭ്യമാണ് എന്ന് മനസിലാക്കാം. മൈക്രോ സോഫ്റ്റില്‍ നിന്ന് വ്യത്യസ്തങ്ങളായ അല്ലെങ്കില്‍ പരിഷ്കരിച്ചവയാണ് സ്വതന്ത്ര കബ്യൂട്ടിങ്ങിില് അതേ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്നത്. ഗ്നു/ലിനക്സ് സൗജന്യങ്ങളേക്കാള് ഉപരി നിങ്ങളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. ലഭ്യമാകുന്ന മുറയ്ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതാണ്.
- സ്കൈപ് എന്ന ചാറ്റ് ചെയ്യുവാനുള്ള സംവിധാനം ഡൗണ്‍ലോഡ് ചെയ്യുവാന്‍
- ജി ടാക്ക് യാഹൂ എന്നിവയിലേയ്ക്ക് ഏകീക്യുത വോയിസ് ചാറ്റ്ചെയ്യുവാന്
ജി ടാക്ക് ഉപയോഗിക്കുവാന്‍
-
#smc-project (പ്രയോഗങ്ങള്‍ > ഇന്റെര്‍നെറ്റ് > Gaim Internet Messenger> Buddy List > Accounts > Add/Edit > protocol – select irc > Give a User name & Password > സംരക്ഷിക്കുക >Buddies > select- Join a Chat > Chanel = #smc-project > Click Join
കൂടുതല്‍ ലിങ്കുകള്‍ ഉള്‍പ്പെടുത്തുവാന്‍ സഹായകമായവ കമെന്റുകളായി പ്രതീക്ഷിക്കുന്നു. അതേപോലെ തെറ്റുകളും ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
പണ്ടൊരിക്കല്‍ പോസ്റ്റിയത് വെറുതെ കൊടുക്കുന്നു. ഉപകാരപ്പെടുമോന്നറിയില്ല.
http://rajeeshknambiar.blogspot.com/2007/06/gtalk-yahoo-messenger.html
സ്കൈപ്പ്, പാരതന്ത്ര്യത്തിന്റെ കൈപ്പാണ്..അതവര് സൌകര്യത്തിന്റെ ചോക്കളേറ്റില് മുക്കി അവതരിപ്പിക്കുന്നു….ചുരുക്കി പറഞ്ഞാല്‍ അതൊരു പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര് ആണ്..അതും കടുത്ത കൈയ്പാണ് എന്തെന്നാല്‍ സ്കൈപ്പ് ഉപയോക്താക്കളെ ഒറ്റുന്നെന്ന് അടുത്ത് വാര്‍ത്തയുണ്ടായിരുന്നു…അത് ശരിയായാലും ഇല്ലെങ്കിലും സ്കൈപ്പ് ഉപയോഗിക്കാതിരീക്കാന് ഇത്:http://www.skype.com/intl/en/legal/eula/ തന്നെ ധാരാളം….സ്കൈപ്പിനൊരു പകരക്കാരനെ തേടിയുള്ള എന്റെ അന്വേഷണം അവസാനിച്ചത് എക്കീജയിലാണ്…മുകളില്‍ പറഞ്ഞ gtalk2voip ഉപയോഗിച്ച് gtalk,yahooഉപയോക്താക്കളെ വിളിക്കാന്‍ കഴിയും…എക്കീജയില് റജിസ്റ്റര്‍ ചെയ്താന്‍ http://www.ekiga.net സന്ദര്ശ്ശിക്കൂക..ubuntu,debian ല്‍ എക്കീജ സ്വതവെ ഉണ്ടെന്നാണ് എന്റെ വിശ്വാസം…(പ്രയോഗങ്ങളില്‍ ഇന്റര്‍നെറ്റ് നോക്കു)…gtalkലേക്കാണ് വിളിക്കേണ്ടതെങ്കില് വിലാസം [email protected] എന്നും ആണെങ്കില്‍ എകീജയില് sip:[email protected] എന്നും yahoo ലാണെങ്കില്‍ sip:[email protected] എന്നും കൊടുത്താല്‍ കോളടിച്ചു!! പിന്നെ രണ്ടു പേരും എക്കീജയിലാണെങ്കില് സൌകര്യമായി…sip:[email protected] മതി
സ്കൈപ്പിനു പകരമുപയോഗിയ്ക്കാവുന്ന മറ്റൊരു സ്വതന്ത്ര സോഫ്റ്റുവെയറാണ് വെങ്കോഫോണ്. യാഹൂ, ജിമെയില്‍ തുടങ്ങി മറ്റെല്ലാ സേവനങ്ങളും ഇതിനൊപ്പം തന്നെ ഉപയോഗിയ്ക്കാമെന്നതാണിതിന്റെ പ്രത്യേകത.