മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ ഫെസ്റ്റിലെ ദൃശ്യങ്ങള്‍
ഈ വരുന്ന ജൂണ്‍ 14 -ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ലോകമെന്പാടും നടക്കുന്ന ഫ്രീ സോഫ്റ്റ്വെയര് ഗ്നു ലിനക്സിന്റെ ഭാഗമായ മാന്‍ഡ്രിവ ഓപ്പറേറ്റിംഗ് സിസ്റ്റം കോട്ടണ്‍ ഹില്‍ എല്‍.പി.എസ്സില്‍ വെച്ച് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്നതാണ്. തദവസരത്തില്‍ സിക്സ്വെയര് , ഐലഗ് (ഗ്നു-ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ്), സ്പേസ് , ഫ്രീ സോഫ്റ്റ്വെയര് ഫൗണ്ടേഷന്, മാന്‍ഡ്രിവ എന്നിവയുടെ പ്രതിനിധികള്‍ തങ്ങളുടെ മികവ് നിങ്ങളുടെ മുന്നില്‍ എത്തിക്കുകയാണ്.
when will they come to kozhikode?