Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

മന്‍‌ജിത് കൈനിയ്ക്ക്‌ എന്തു പറ്റി?

  • മലയാളം വിക്കിയുടെ എക്കാലത്തേയും നെടുംതൂണായ മന്‍‌ജിത് കൈനി, മേയ് 16-ന്‌ തല്‍സ്ഥാനം രാജിവച്ചു.
  • കടപ്പാട്‌: മലയാളം വിക്കിപീഡിയ

    ഞാനായിട്ട്‌ ശല്യമുണ്ടാക്കുകയില്ല എന്ന തീരുമാനത്തില്‍ മലയാളം വിക്കിയില്‍ നിന്ന്‌ ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. ഈ ഇടയ്ക്ക്‌ ഇഞ്ചിപ്പെണ്ണ്‌ ഓര്‍ക്കുട്ടില്‍ എന്റെ ഗൂഗിള്‍ റീഡറിന്റെ യു.ആര്‍.എല്‍ ചോദിച്ചിരുന്നു. വിക്കിയില്‍ ഇടാനാണെന്നാണ് പറഞ്ഞത്‌. ഞാനത്‌ നല്‍കുകയും ചെയ്തു. ഇന്നാണ് മാസങ്ങള്‍ക്ക്‌ ശേഷം മലയാളം വിക്കി ലോഗിന്‍ ചെയ്തത്‌. അറിവില്ലാത്ത എന്നെ വിക്കിയില്‍ സഹായിക്കുവാന്‍ സന്മനസുള്ളവര്‍ സഹായിച്ചാല്‍ അക്കാര്യത്തില്‍ സന്തോഷമേയുള്ളു. ഞാനെന്തെങ്കിലും തെറ്റായി എഴുതിയാല്‍ അത് തിരുത്തുവാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക്‌ ഉണ്ടല്ലോ.

    മന്‍‌ജിത്തിനോട് ഒരു പിണക്കമോ എതിര്‍‌പ്പോ ഇല്ല എന്ന്‌ പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.

    No comments yet to മന്‍‌ജിത് കൈനിയ്ക്ക്‌ എന്തു പറ്റി?

    • ഒന്നും മനസിലായില്ല!!! തലക്കെട്ടൊന്ന്, എഴുതിയിരിക്കുന്നത് മറ്റൊന്ന്. മന്‍‌ജിത്തിനോട് എതിര്‍പ്പൊന്നുമില്ല എന്നൊരു അടിക്കുറിപ്പും. മന്‍‌ജിത്ത് മെയ് 16ന് രാജിവെച്ചു എന്ന കാര്യം പറഞ്ഞതിന് എന്തിനാണ് ഇങ്ങിനെയൊരു അടിക്കുറിപ്പ്?

    • പ്രീയ ഹരി: താങ്കളുടെ സംശയത്തിന് മറുപടിയായി എന്റെ ഒരു പഴയ പോസ്റ്റ്‌ കാണുക.
      അത്‌ ഇതാണ്

    • സിജു

      മന്‍‌ജിത് തികച്ചും സ്വകാര്യമായ കാരണങ്ങള്‍ കൊണ്ട് വിക്കിപീഡിയില്‍ നിന്നും തല്‍ക്കാലത്തേക്ക് മാറിയതാണ്. മന്‍‌ജിത്തിനു പകരക്കാരനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.