Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

മലയാളം

മലയാളം എഴുതിത്തുടങ്ങാന്‍ പോവുകയാണ്‌
ഒരു കര്‍ഷകനായ എനിക്ക്‌ ഇപ്രകാരമുള്ള സംവിധാനം ചെയ്തു തന്ന വ‍രമൊഴി എഡിറ്ററൊട്‌ നന്ദി പറയുന്നു. അല്‍പം സാവധാനത്തില്‍ ആണങ്കിലും ഞാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കും. ചിന്ത.കോമിന്റെ എഡിറ്റര്‍ക്കും നന്ദി.

2 comments to മലയാളം

  • ബൂലോഗത്തിലേയ്ക്ക് അങ്ങേയ്ക്കു സ്വാഗതം.

  • ബൂലോഗത്തിലേക്ക്‌ സ്വാഗതം! സാവധാനത്തിൽ പോസ്റ്റ്‌ ചെയ്താൽ മതി. അങ്ങയുടെ പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു!–>