Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പുതിയ ബിഎസ്എന്‍എല്‍ താരിഫ്

1 comment to പുതിയ ബിഎസ്എന്‍എല്‍ താരിഫ്

  • അങ്കിൾ

    പരിധിയില്ലാത്ത സൌജന്യ കോളുകളുമായി ബി.എസ്.എൻ.എൽ മുന്നോട്ടു വച്ച 725, 525, 325, 225 തുടങ്ങിയ പോസ്റ്റ് പെയിഡ് ജോഡി കണക്ഷനുകളിലെ സൌജന്യം കഴിഞ്ഞ ദിവസം പിൻ വലിച്ചിരുന്നു എന്ന് ഇന്നത്തെ (7-10-2009) മനോരമയിലെ വാർത്ത. ഈ സൌജന്യം ഉപയോഗിച്ച് ഫോൺ ബൂത്ത് വരെ നടത്തി ചിലർ വൻ തോതിൽ ദുരുപയോഗം ചെയ്തതോടെ ഈ പ്ലാനുകൾ വർ നഷ്ടമാണു ബി.എസ്.എൻ.എൽ നു വരുത്തിയതെന്നാണു റിപ്പോർട്ട്. 14000 കണക്ഷനുകളാണു ഈ പ്ലാൻ വഴി ബി.എസ്.എൻ.എൽ നു ലഭിച്ചിട്ടുള്ളത്.