മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ബ്രൊമാഡിയോലോണ്‍

മാരകമായ വിഷം മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കൃഷി ഓഫീസറുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ സഹായത്താല്‍ ആശാവര്‍ക്കര്‍ മുഖാന്തിരം വീടുവീടാന്തരം സൗജന്യമായി വിതരണം ചെയ്യുന്നു. ചുവപ്പ് നിറത്തില്‍ കുറുകെ എല്ലും തലയോട്ടിയും ഉള്ള മാരകവിഷമെന്ന് പ്രദര്‍ശിപ്പിച്ച് വിതരണം ചെയ്യുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിഷം കൃഷി ഭവനുകളിലൂടെ വിതരണം ചെയ്തപ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍ ബ്ലോഗര്‍മാരുടെ സഹായത്താല്‍ ഒരു പെറ്റിഷന്‍ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി ശ്ര ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് വിതരണം ചെയ്തത് […]

ഇന്ത്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്ക് 2011-12

Ref: Year 2011-12 April | May | June | July | August | September | October | November | December | January | February | March

Can you imagine how India got the productivity of 1819 kg/hectare in 2011. It is a mathematical game. Highest monthly production and lower balance stock at […]

കര്‍ഷകരോട് എന്തിനീ ശത്രുത

ഭൂനിയമം നടപ്പിലാക്കിയപ്പോഴും, കര്‍ഷകന്റെ തുണ്ടുഭൂമി പൊന്നുംവിലയ്ക്കെടുക്കുമ്പോഴും, കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുമ്പോഴും, രാസവളങ്ങളും കള കുമിള്‍ കീടനാശിനികള്‍ പ്രയോഗിക്കുമ്പോഴും, വില്ലേജ് ഓഫീസുകളില്‍ കരമടയ്ക്കുമ്പോഴും, ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് കാര്‍ഷികോത്പന്ന കയറ്റുമതി ഇറക്കുമതികള്‍ നടക്കുമ്പോഴും തുടങ്ങി അനേകം മേഖലകളില്‍ കര്‍ഷകന്‍ കബളിപ്പിക്കപ്പെടുകയാണ്. എലിയെക്കൊല്ലുവാന്‍ ഉപയോഗിക്കുന്ന വിഷങ്ങളൊക്കെയും പക്ഷിമൃഗാദികളിലും മനുഷ്യനിലും എത്തിച്ചേരുന്നു. സംഘടിതരായ തൊഴിലാളി വര്‍ഗത്തെ നയിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ത്തന്നെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകളൊന്നും തന്നെ അഴിമതി വിരുദ്ധ നിലപാടുകള്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ എടുത്ത ചരിത്രം തന്നെ നിലവിലില്ല. ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് […]

മഞ്ഞത്തും മഴയത്തും ടാപ്പിംഗിലൂടെ ഫുഡ് സ്റ്റോറേജ് ചോര്‍ത്താം

നാളിതുവരെ കൃഷിശാസ്ത്രജ്ഞര്‍ പ്രവചിക്കാത്ത ലാറ്റെക്സിന്റെ ഒഴുക്ക് താഴെനിന്ന് മുകളിലേയ്ക്കാണ് എന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലേഖകന്‍ കണ്ടെത്തിയത് വേനല്‍ക്കാല ടാപ്പിംഗില്‍ മരത്തിന്റെ വളര്‍ച്ചയ്ക്ക് കോട്ടംതട്ടാതെ എപ്രകാരം ഉല്പാദന വര്‍ദ്ധനവിനായി പ്രയോജനപ്പെടുത്താം എന്ന മറ്റൊരു പരീക്ഷണത്തിലേക്ക് കടക്കുവാന്‍ പ്രേരിപ്പിക്കുകയാണ്.

സൈലം എന്ന വെളുപ്പ് നിറമുള്ള തടിയിലൂടെ മണ്ണില്‍നിന്ന് ജലവും മൂലകങ്ങളും ഇലയില്‍ എത്തിക്കുക എന്ന ജോലി മാത്രമാണ് നടക്കുന്നത്. ഇലയുടെ പച്ചനിറമുള്ള ഭാഗത്തുള്ള ഹരിതകത്തിലെ ലോഹമൂലകം മഗ്നീഷ്യം ആണ്. ഇലപ്പച്ചയിലാണ് പ്രകാശ സംശ്ലേഷണത്തിലൂടെ മണ്ണില്‍ നിന്ന് വലിച്ചെടുത്ത ജലത്തിലെ […]