മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഓണ്‍ലൈന്‍ കര്‍ഷകശ്രീ വാര്‍ത്ത

 

[…]

സ്വാഭാവിക റബ്ബറിന്റെയും നാളികേര ഉത്പന്നങ്ങളുടെയും വില സൂചകം

ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് 1983 ല്‍ 675 രൂപ അടിസ്ഥാന ശമ്പളവും 122 രൂപ ഡി.എയും ചേര്‍ത്ത് 797 രൂപ ഉണ്ടായിരുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം അടിസ്ഥാന ശമ്പളം 7990 രൂപയും ഡി.എ 3036 രൂപയും ചേര്‍ത്ത് 11,026 രൂപയായി വര്‍ദ്ധിച്ചത് 13.83 ഇരട്ടിയായാണ്. HRA, CCA എന്നിവ കൂട്ടാതെയുള്ള ശമ്പളമാണിത്. 1983 ല്‍ കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന പുരുഷ തൊഴിലാളി വേതനം 20 രൂപ ആയിരുന്നത് 2008 ല്‍ 17.5 ഇരട്ടി വര്‍ദ്ധിച്ച് 350 […]

ബ്രൊമാഡിയോലോണ്‍

മാരകമായ വിഷം മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കൃഷി ഓഫീസറുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ സഹായത്താല്‍ ആശാവര്‍ക്കര്‍ മുഖാന്തിരം വീടുവീടാന്തരം സൗജന്യമായി വിതരണം ചെയ്യുന്നു. ചുവപ്പ് നിറത്തില്‍ കുറുകെ എല്ലും തലയോട്ടിയും ഉള്ള മാരകവിഷമെന്ന് പ്രദര്‍ശിപ്പിച്ച് വിതരണം ചെയ്യുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിഷം കൃഷി ഭവനുകളിലൂടെ വിതരണം ചെയ്തപ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍ ബ്ലോഗര്‍മാരുടെ സഹായത്താല്‍ ഒരു പെറ്റിഷന്‍ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി ശ്ര ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് വിതരണം ചെയ്തത് […]

എസ്.ബി.റ്റി മാനേജര്‍മാര്‍ക്ക് ക്ലാസ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോര്‍ ഹെഡ്‍ക്വാര്‍ട്ടേഴ്സില്‍ 24 മാനേജര്‍മാര്‍ക്ക് 30-11-2015 ന് റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേട് എന്ന വിഷയത്തില്‍ പ്രസന്റേഷന്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു ക്സാസെടുക്കുവാന്‍ അവസരം ലഭിച്ചു. പ്രസ്തുത പ്രസന്റേഷനില്‍ ഡേറ്റാ ക്രോഡീകരിച്ചത് ബാക്ക് ലിങ്കായി ചേര്‍ത്തിട്ടുണ്ട്. അവസാന സ്ലൈഡില്‍ ഒത്തിരി ലിങ്കുകള്‍ ലഭ്യമാണ്. ചീഫ് ജനറല്‍ മാനേജര്‍ (കൊമേഴ്സ്യല്‍) ശ്രീ ഇ.കെ ഹരികുമാറിന്റെ താല്പര്യപ്രകാരമാണ് മാനേജര്‍ മാര്‍ക്ക് കൃഷിയുടെ പരിശീലനം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലും, കര്‍ഷകരുടെ കൃഷിയിടത്തിലും, റബ്ബര്‍ ബോര്‍ഡിലും, […]