Read More >>>>
|
||
Read More >>>>
10-02-2019 ല്‍ പി.ജി പോര്‍ട്ടലില്‍ DOCOM/E/2019/00176 നമ്പരായി ഒരു പരാതി നല്കി. പരാതിയായി നല്‍കിയത് ഒരു ലിങ്ക് യു.ആര്.എല്‍ മാത്രമായിരുന്നു. പ്രസ്തുത പരാതി മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് റബ്ബര്‍ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കൈമാറി. 2019 മാര്‍ച്ച് 6ാം തീയതി തന്ന മറുപടിയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. തെറ്റായ കണക്കുകള്‍ പ്രസിദ്ധീകരിച്ച് ടാപ്പിംങ് തൊഴിലാളികളെയും, റബ്ബര്‍ കര്‍ഷകരെയും, ചെറുകിട ഡിലര്‍മാരെയും, ചെറുകിട ഉത്പന്ന നിര്‍മ്മാതാക്കളെയും കബളിപ്പിക്കുകയാണ്. കള്ളത്തരങ്ങള്‍ പറഞ്ഞ് കര്‍ഷകരെ നിശബ്ദരാക്കുന്ന റബ്ബര്‍ ബോര്‍ഡ് 2004-05 […] ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് 1983 ല്‍ 675 രൂപ അടിസ്ഥാന ശമ്പളവും 122 രൂപ ഡി.എയും ചേര്‍ത്ത് 797 രൂപ ഉണ്ടായിരുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം അടിസ്ഥാന ശമ്പളം 7990 രൂപയും ഡി.എ 3036 രൂപയും ചേര്‍ത്ത് 11,026 രൂപയായി വര്‍ദ്ധിച്ചത് 13.83 ഇരട്ടിയായാണ്. HRA, CCA എന്നിവ കൂട്ടാതെയുള്ള ശമ്പളമാണിത്. 1983 ല്‍ കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന പുരുഷ തൊഴിലാളി വേതനം 20 രൂപ ആയിരുന്നത് 2008 ല്‍ 17.5 ഇരട്ടി വര്‍ദ്ധിച്ച് 350 […] |
||
Copyright © 2022 കേരള ഫാര്‍മര്‍ ഓണ്‍ലൈന്‍ - All Rights Reserved Powered by WordPress & Atahualpa |
പുതിയ അഭിപ്രായങ്ങള്ള്