Grievance DOCOM/E/2020/00010 dt 04-01-2020 submitted പിജിപോര്‍ട്ടലില്‍ ആറ് പരാതികള്‍ സമര്‍പ്പിച്ചിട്ടും പൂര്‍ണമായും പ്രശ്ന പരിഹാരമായിട്ടില്ല. അതിനാല്‍ ഏഴാമത്തെ പരാതി സമര്‍പ്പിച്ചു. ചോദിച്ച സംശയത്തിന് മറുപടി തരുന്നതിന് പകരം ചോദിക്കാത്ത ഉത്തരം തന്ന് കബളിപ്പിച്ചു.
ഇതാണോ പരാതിക്ക് ലഭിക്കേണ്ട ശരിയായ ഉത്തരം?
I send an Email to [email protected], exedir <[email protected]> as follows.
Sir/Madam,
My grievance filed in PGPortal was about the error % from […]
പുതിയ അഭിപ്രായങ്ങള്ള്