ബിഎസ്എന്‍എല്‍ ഒരുക്കുന്ന ഓണ സമ്മാനം (പൂര്‍ണ വിവരങ്ങള്‍ക്ക് ക്ലിക്ക്` ചെയ്ത് വായിക്കുക) ജോഡി എന്ന സൌജന്യ പോസ്റ്റ്പൈഡ് കണക്ഷന് മാസ വാടകയില്ലാത്, തികച്ചും സൌജന്യമായ അനു കണക്ഷന് ലഭ്യമാക്കുന്നു. SMS അയക്കുവാന്‍ JODI എന്ന് ടൈപ്പ് ചെയ്ത് 2244 ലേയ്ക്ക് നിലവിലുള്ള മൊബൈലില്‍ നിന്ന് അയച്ചാല്‍ മതി. ഇപ്പോഴത്തെ ന്നമ്പരും അനുബന്ധനമ്പരും തമ്മിലുള്ള കാളുകള്‍ തികച്ചും സൌജന്യം. ഈ സ്കീം 30/09/2007 വരെ മാത്രം ലഭിക്കുന്നു. കൂടാതെ രണ്ട് ലാന്‍ഡ് ഫോണ്ണുകളിലേയ്ക്ക് മിനിട്ടൊന്നിന് പ്പത്തു പൈസ നിരക്കിലും വിളിക്കുവാനുള്ള സൌകര്യം ലഭ്യമാണ്. ലാന്‍ഡ് ലൈനുകളിലേയ്ക്ക് മിനിട്ടൊന്നിന് 10 പൈസ നിരക്കിലുള്ള സൌജന്യം ലഭ്യമാക്കാന്‍ കഴിറ്യാത്തവര് FFE<Space>area code & phone number <space> area code & second phone number ആയി 2244 ലേയ്ക്ക് എസ്.എം.എസ് അയച്ചാല്‍ മതി. ഈ സൌജന്യാം കേരളത്തിനകത്ത് ഉള്ള വിളികള്‍ക്ക് മാത്രമാണ്. എല്ലാം വെറും എസ്.എം.എസ് ലൂടെ ലഭിക്കുന്നു. രണ്ട് മൊബൈലില്‍ നിന്ന് ഈരണ്ട് ലാന്ഡ്ഫോണ് വീതം 4 എണ്ണത്തിലേയ്ക്ക് മിനിട്ടിന് 10 പൈസ നിരക്കില്‍ വിളിക്കാം.
Bhai Sab Nahim Lagega (BSNL)
ജോഡി വന്നു വാങ്ങാന്‍ പറഞ്ഞ് ഒരു എസ് എം എസ് ഉണ്ടായിരുന്നു.. പക്ഷേ എന്തു പണ്ടാരമാണെന്നു മനസ്സിലാവാത്തതു കൊണ്ട് ഇതുവരെ പോയില്ല.