Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

പത്മ ആഡ്ഓണ്‍ ഫയര്‍ഫോക്സ് 3 ല്‍ ഡൌണ്‍ലോഡ് ആകുന്നില്ല – പരിഹാരം ഉണ്ട്

എന്റെ ഫയര്‍ഫോക്സ് 3 ല്‍ കിടന്നത് Padma 0.4.11 ആയിരുന്നു. യൂണികോഡ് അല്ലാത്ത പത്രങ്ങള്‍ വായിക്കുവാനും കഴിയുമായിരുന്നു. എന്നാല്‍ അതിനെ നീക്കം ചെയ്ത് പുതിയ വെര്‍ഷനായ Padma 0.4.12 ഡൌണ്‍ലോഡ് ചെയ്യാന്‍ ആദ്യം ലോഗിന്‍ ചെയ്യേണ്ടി വന്നു. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ നടക്കുന്നതും ഇല്ല.

ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കിയപ്പോള്‍ കിട്ടിയ മറുപടിയാണ് താഴെ കാണുന്നത്. പദ്മക്കെന്തു പറ്റി?

അതിനാല്‍ പണ്ടുമുതല്‍തന്നെ പദ്മ ഉപയോഗിച്ചിരുന്നവര്‍ പുതിയ അപ്ഡേറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കരുത്. ഉള്ളതും നഷ്ടപ്പെടും.

https://addons.mozilla.org/en-US/firefox/addon/873 (ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയില്ല)

പരിഹാരം ഇതാ

http://padma.mozdev.org/

താഴെ കാണുന്ന ലിങ്ക് ഡൌണ്‍ലോഡ് ചെയ്യുക

http://downloads.mozdev.org/padma/padma-0.4.13.xpi

ഉബുണ്ടു ആണെങ്കിലും ഐസ്വീസലില്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.

വിന്‍ഡോസ് ആണെങ്കില്‍

http://downloads.mozdev.org/padma/padma-0.4.13.xpi

ഡൌണ്‍ലോഡ് ചെയ്ത് Padma 0.4.13 ഇന്‍സ്റ്റാള്‍ ചെയ്യുക

No comments yet to പത്മ ആഡ്ഓണ്‍ ഫയര്‍ഫോക്സ് 3 ല്‍ ഡൌണ്‍ലോഡ് ആകുന്നില്ല – പരിഹാരം ഉണ്ട്