Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം

palgiarism1.JPG 

മാര്‍ച്ച്‌ അഞ്ചിന് നടക്കുന്ന പ്രതിഷേധത്തിന് എന്റെ സര്‍വ്വ വിധ പിന്തുണയും ആശംസകളും. വിശ്വം മാഷിന്റെ കണ്ണുതുറപ്പിക്കുന്ന ഒരു പോസ്റ്റ്‌ എന്റെ പേജ്‌ സന്ദര്‍ശിക്കുന്നവരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. എനിക്ക്‌ പറയുവാനുള്ളതെല്ലാം തന്റെ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നതിനാല്‍ ഞാനതിവിടെ വീണ്ടും ആവര്‍ത്തിക്കുന്നില്ല. വെബ്‌ദുനിയാ വേര്‍ഡ്‌പ്രസ്സ്‌ തെരഞ്ഞെടുക്കുവാനുള്ള കാരണം അനോമിനസ്‌ കമെന്റാണെങ്കില്‍ കൂടി കമെന്റിടുന്ന ആളിന്റെ ഐപി നമ്പര്‍ (IP number) അവര്‍ക്ക്‌ ലഭിക്കും എന്നതിനാലാണ്. അതിനാല്‍ വെബ്‌ദുനിയായുടെ വേര്‍ഡ്‌ പ്രസ്സ്‌ ബ്ലോഗില്‍ കമെന്റിടുന്നവര്‍ സൂക്ഷിക്കുക. ബ്ലോഗ്‌ പോസ്റ്റ്‌ കള്ളന്മാര്‍ നമ്മുടെ സ്വൈരം കെടുത്തുന്നത്‌ അനുവദിക്കാന്‍ പാടില്ല. നാളിതുവരെ എന്റെ പേജില്‍ ഞാന്‍ കോപ്പിയടിക്കരുത്‌ എന്ന്‌ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. ഇനിമുതല്‍ കോപ്പിയടിക്കെരുതെന്ന്‌ ആവശ്യപ്പെടുന്നു. അതിനാവശ്യമായ ലിങ്ക് കണ്ടെത്തിയത്‌ ബെര്‍ലി തോമസിന്റെ പേജില്‍ നിന്നും. പൂര്‍ണ രൂപത്തില്‍ കോപ്പീയടി എന്തെല്ലാം പേരുകള്‍ ഇത്‌ അനുവദിക്കുവന്‍ പാടില്ല എന്നു മാത്രമല്ല യഹൂ എന്ന ഭീമനെ നാം ഒറ്റക്കെട്ടായി എതിര്‍ക്കുകതന്നെ വേണം.

വിശ്വം വാഴും നേതാവെ ധീരതയോടെ നയിച്ചോളു ഞാനുണ്ടാവും പിന്നാലെ.

ഈ വിഷയവുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍:

1. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം

2. ലാബ്‌നോള്‍ – അമിത് അഗര്‍വാള്‍

3. കറിവേപ്പില – സൂര്യഗായത്രി

4. ഇഞ്ചിമാങ്ങ – ഇഞ്ചിപ്പെണ്ണ്

5. If it were… – സിബു

6. ശേഷം ചിന്ത്യം- സന്തോഷ്

7. Against Plagiarism

8. Global Voice On Line

9. Yahoo Plagiarism Protest Scheduled March 5th

10.Bloggers protest on March 5th 2007 against Yahoo!

11. Indian bloggers Mad at Yahoo

12.Indian Bloggers Enraged at Yahoo! India’s Plagiarism

13.Indian bloggers Mad at Yahoo

14.Malayalam Bloggers Don’t Agree with Yahoo India

15.Yahoo back upsetting people

16.Wat Blog

17.Tamil News

18.Yahoo India accused of plagiarism by Malayalam blogger

19.Yahoo India Denies Stealing Recipes

20. Yahoo! India Rejects Web Plagiarism Accusations

21.Content theft by Yahoo India

22.Lawyers’ Opinion

23. മനോരമ ഓണ്‍ലൈന്‍

24. याहू ने साहित्यिक चोरि की

25. യാഹൂവിന്റെ ബ്ലോഗ് മോഷണം

26. മാതൃഭൂമി

27. And Yahoo counsels us to respect intellectual rights of others

28. സങ്കുചിത മനസ്കന്‍

29. Content Theft by Yahoo! Shame Shame…

30. JUGALBANDI

31. പുഴഡോട്‌കോം

32. याहू से सावधान रहें  (याहू ने इससे पहले गुजराती के जाने माने चिट्ठाकार Blogger विवेक टेलर का लेख अपने ब्लोग पर छापा था)

33. याहू ने हटाया लेख (yahoo palgiarism in Gujarathi)

34. ബ്ലോഗിലെ കളവ് – സമരപന്തലില്‍ ഞാനും..

35. Yahoo! India, a corporate hypocrisy

36. അപ്പോള്‍ ശരി

37. കൈപ്പള്ളി :: Kaippally

38. Protest against Yahoo India

39. കാറ്റ്‌ :: നളന്‍

40. പടിപ്പുര

41. ഞങ്ങള്‍ പ്രതിഷേധിക്കുന്നു

42. YAHOO SHOULD APOLOGIZE!!

ഇതിലെ ലിങ്കുകളില്‍ പലതും എനിക്ക്‌ എന്റെ ഡാഷ്‌ ബോര്‍ഡിലൂടെ ലഭിക്കുന്നവയാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്‌: ബൂലോഗ മലയാളികളുടെ പ്രതിഷേധം 2007 മാര്‍ച്ച്‌ അഞ്ചിന് എപ്രകാരം രേഖപ്പെടുത്തണം എന്ന്‌ വിക്കി പീഡിയയില്‍ March 5th, 2007: Protest against plaigarism by Yahoo! India എന്ന വിഭാഗത്തില്‍ ലഭ്യമാണ്. സഹകരിക്കുവാന്‍ സന്മനസുള്ളവര്‍ സഹകരിക്കണം എന്ന്‌ എന്റെ വ്യക്തിപരമായ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

My Sample Postഎന്റെ 5-3-2007 ലെ സാമ്പിള്‍ പോസ്റ്റ് സ്വാഭാവികമായും 13.25 (1.25 പി.എം) ന് (ഉച്ചയ്ക്ക്‌ 12 മണിമുതല്‍ രാത്രി 12 ന് അകം, അമേരിക്കക്കാരും കൂടെ വരട്ടെ ഒരേ ദിവസം ) ഈ പേജ്‌ നിങ്ങളുടെ മുന്നിലെത്തും.

വിഷയം: യാഹുവിന്റെ ചെയ്തികള്‍

A search Result By GOOGLE

Copyright Violations: Yahoo! India violates copyrights!

Yahoo! India violates copyrights! Yahoo! India, an Indian subsidiary of Yahoo! Its like saying “Sue the junior programmer who wrote code” when a
copyrightviolations.blogspot.com/2007/02/yahoo-india-violates-copyrights_12.html – 40k – CachedSimilar pagesNote this

4 comments to രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം

 • എനിക്കൊരു തെറ്റുപറ്റി എന്റെ പഴയ പോസ്റ്റില്‍ ടൈം സ്റ്റാമ്പ്‌ മാറ്റം വരുത്തിയപ്പോള്‍ ആ പേജ്‌ പിന്നാം പുറത്ത്‌ ആയിപ്പോയി അതിനാലാണ് ഒരിക്കല്‍ക്കൂടി അതേ പോസ്റ്റ്‌ ആവര്‍ത്തിക്കേണ്ടി വന്നത്‌.

 • Haree | ഹരീ

  മാഷേ,
  ആ ‘നന്ദിയുണ്ട് ഹരീ’ ഒഴിവാക്കിക്കൂടേ? 🙂
  അതുപോലെ ആ ഇമേജില്‍ യാഹൂവിന്റെ ഐക്കണ്‍ ഉപയോച്ചിരിക്കുന്നല്ലോ, അത് പാടുള്ളതാണെന്ന് തോന്നുന്നില്ല…

 • ഹരീ തെറ്റുകളും തിരുത്തലുകളും ചൂണ്ടിക്കാണിച്ചതിന് നന്ദി. അതേപോലെ മറ്റുള്ള ധാരാളം ബ്ലോഗേഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം അനോനിമസ്‌ കമെന്റിനെപ്പറ്റിയുള്ള പോസ്റ്റും നീക്കിയീരിക്കുന്നു. സന്മനസുള്ള ബൂലോഗരുടെ സഹകരണഞ്ഞള്‍ക്ക്‌ നന്ദി.

 • യാഹൂ ഇന്ത്യ മലയാളത്തില്‍ നിന്ന്‌ മാത്രമല്ല മറ്റ്‌ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും കോപ്പിയടി നടത്തുന്നുണ്ട്‌. അതിന് ഒരുദാഹറണം ഗുജറാത്തി എഴുത്തുകാരന്‍‍ വിവേക്‌ ടേലറുടെ കൃതിയാണ്. തെളിവിനായി താഴെക്കാണുന്ന ഹിന്ദി ഭാഷയിലുള്ള ബ്ലോഗ് പോസ്റ്റുകള്‍ കാണുക.
  ഒന്ന്‌
  രണ്ട്