കള്ളപ്പേരില്‍ അനോണികളായി ഒളിഞ്ഞിരുന്ന് പോസ്റ്റിടുന്നതും,കമന്റിടുന്നതും ശരിയല്ല.മുകളില്‍ സൂചിപ്പിച്ച മാതിരി ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടുവാന്‍ നിയമം കൊണ്ട് വരേണ്ടതാണ്.
‘നിരീക്ഷിക്കുക’, ‘സംഘടിതമായി ഇടപെടുക’ എന്നീ വാക്കുകള്‍ക്കു അര്‍ത്ഥം പോസ്റ്റ് ഇട്ട ആള്‍ക്ക് അറിയാത്തതിനാല്‍ താഴെ കൊടുക്കുന്നു :
നിരീക്ഷിക്കുക : ഏതെങ്കിലും ഒരു കാര്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, സ്വഭാവം, പ്രതികരണങ്ങള്‍ എന്നിവ ഇന്ദ്രിയങ്ങള്‍ കൊണ്ടു മനസ്സിലാക്കുക.
സംഘടിതമായി ഇടപെടുക : ഒരു സംഘടനയെ പറ്റി വരുന്ന പ്രതികരണങ്ങള്‍ക്ക് കൂടിയാലോചിച്ച് മറുപടി കൊടുക്കുക, ചര്‍ച്ചകളില്‍ സ്വന്തം നിലപാടുകള്‍ യോജിച്ചു അവതരിപ്പിക്കുക.
CPI (M) ബൂലോഗത്തില്‍ ഇടപെടെണ്ടതല്ലേ? അവര്‍ ബൂലോകത്തിലെ ഒരു ചര്‍ച്ചാവിഷയം തന്നെയല്ലേ? അവരുടെ നിലപാടുകള്‍ ഇവിടെ അവതരിപ്പിക്കപ്പെടെണ്ടേ? പുതിയ മാധ്യമങ്ങളെയും അതിന്റെ പ്രസക്തിയെയും തിരിച്ചറിയുന്നതില്‍ എന്താണ് തെറ്റ്? അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? പിന്നെ, ബൂലോകത്തിലെ ചില ചര്‍ച്ചകള്‍ കാണുമ്പോള്‍ തോന്നുന്ന ഒരു കാര്യം ഉണ്ട്.. ഒരല്പം കൂടെ ഉത്തരവാദിത്വത്തോടെ ബ്ലോഗുന്നത് നല്ലതല്ലേ? അതുപോലെ, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനു എന്തിനാണ് മടിക്കുന്നതു?
നിലനല്പ്പിനു വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന പാര്‍ട്ടി വേറെ ഇല്ല എന്ന് തോന്നുന്നു അവരെപോലെ . മുന്‍പ് ഹിത്ലെര്‍ ഒക്കെ ചെയ്തപോലെ. നീ മിണ്ടരുത്…… ഞങ്ങള്‍ എന്തും ചേയ്യും. വിലക്കുകള്‍ വരട്ടെ നമുക്ക് സ്വാഗതം ചെയ്യാം
കര്‍ഷകശ്രീ നീണാള്‍ വാഴ്ക !
എന്ന്,
കുമ്പളങ്ങാ മൊളോഷ്യന്
കള്ളപ്പേരില്‍ അനോണികളായി ഒളിഞ്ഞിരുന്ന് പോസ്റ്റിടുന്നതും,കമന്റിടുന്നതും ശരിയല്ല.മുകളില്‍ സൂചിപ്പിച്ച മാതിരി ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടുവാന്‍ നിയമം കൊണ്ട് വരേണ്ടതാണ്.
വെള്ളായണി
‘നിരീക്ഷിക്കുക’, ‘സംഘടിതമായി ഇടപെടുക’ എന്നീ വാക്കുകള്‍ക്കു അര്‍ത്ഥം പോസ്റ്റ് ഇട്ട ആള്‍ക്ക് അറിയാത്തതിനാല്‍ താഴെ കൊടുക്കുന്നു :
നിരീക്ഷിക്കുക : ഏതെങ്കിലും ഒരു കാര്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, സ്വഭാവം, പ്രതികരണങ്ങള്‍ എന്നിവ ഇന്ദ്രിയങ്ങള്‍ കൊണ്ടു മനസ്സിലാക്കുക.
സംഘടിതമായി ഇടപെടുക : ഒരു സംഘടനയെ പറ്റി വരുന്ന പ്രതികരണങ്ങള്‍ക്ക് കൂടിയാലോചിച്ച് മറുപടി കൊടുക്കുക, ചര്‍ച്ചകളില്‍ സ്വന്തം നിലപാടുകള്‍ യോജിച്ചു അവതരിപ്പിക്കുക.
CPI (M) ബൂലോഗത്തില്‍ ഇടപെടെണ്ടതല്ലേ? അവര്‍ ബൂലോകത്തിലെ ഒരു ചര്‍ച്ചാവിഷയം തന്നെയല്ലേ? അവരുടെ നിലപാടുകള്‍ ഇവിടെ അവതരിപ്പിക്കപ്പെടെണ്ടേ? പുതിയ മാധ്യമങ്ങളെയും അതിന്റെ പ്രസക്തിയെയും തിരിച്ചറിയുന്നതില്‍ എന്താണ് തെറ്റ്? അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? പിന്നെ, ബൂലോകത്തിലെ ചില ചര്‍ച്ചകള്‍ കാണുമ്പോള്‍ തോന്നുന്ന ഒരു കാര്യം ഉണ്ട്.. ഒരല്പം കൂടെ ഉത്തരവാദിത്വത്തോടെ ബ്ലോഗുന്നത് നല്ലതല്ലേ? അതുപോലെ, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനു എന്തിനാണ് മടിക്കുന്നതു?
Rajesh,
കടപ്പാട് – മനോരമ 26-08-08 (ഇത് താങ്കള്‍ കണ്ടില്ലെന്ന് തോന്നുന്നു. ഇത് മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയാണ്.)