മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

എസ്.ബി.റ്റി മാനേജര്‍മാര്‍ക്ക് ക്ലാസ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോര്‍ ഹെഡ്‍ക്വാര്‍ട്ടേഴ്സില്‍ 24 മാനേജര്‍മാര്‍ക്ക് 30-11-2015 ന് റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേട് എന്ന വിഷയത്തില്‍ പ്രസന്റേഷന്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു ക്സാസെടുക്കുവാന്‍ അവസരം ലഭിച്ചു. പ്രസ്തുത പ്രസന്റേഷനില്‍ ഡേറ്റാ ക്രോഡീകരിച്ചത് ബാക്ക് ലിങ്കായി ചേര്‍ത്തിട്ടുണ്ട്. അവസാന സ്ലൈഡില്‍ ഒത്തിരി ലിങ്കുകള്‍ ലഭ്യമാണ്. ചീഫ് ജനറല്‍ മാനേജര്‍ (കൊമേഴ്സ്യല്‍) ശ്രീ ഇ.കെ ഹരികുമാറിന്റെ താല്പര്യപ്രകാരമാണ് മാനേജര്‍ മാര്‍ക്ക് കൃഷിയുടെ പരിശീലനം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലും, കര്‍ഷകരുടെ കൃഷിയിടത്തിലും, റബ്ബര്‍ ബോര്‍ഡിലും, […]

റബ്ബര്‍ ലാറ്റെക്സ്

60% ഉണക്ക റബ്ബര്‍ മാത്രമല്ല 40% റബ്ബറേതര വസ്തുക്കളും റബ്ബറായി കയറ്റുമതി ചെയ്യുകയും കര്‍ഷകര്‍ക്ക് താണ വില നല്‍കി അതുമായി ബന്ധപ്പെട്ട പ്രതിദിന വിലയായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. പ്രതിമാസ ശരാശരി വരുമ്പോള്‍ വളരെ ഉയര്‍ന്ന വില പ്രസിദ്ധീകരിക്കുന്നു. എന്നുവെച്ചാല്‍ കര്‍ഷകരില്‍ നിന്ന് 100% ഡ്രൈ റബ്ബര്‍ കണ്ടെന്റിന് താണ വില നല്‍കി സംഭരിക്കുകയും 60% ഡ്രൈ റബ്ബറും 40% റബ്ബറേതര വസ്തുക്കളും കൂട്ടി ടണ്‍ കണക്കിന് 60% drc latex എന്ന ലേബലില്‍ വില്‍ക്കുകയും ചെയ്യുമ്പോള്‍ ആരാണ് […]

ഇതാണോ വിവരാവകാശനിയമത്തിലൂടെ ജനത്തിന് ലഭിക്കേണ്ടത്

RTI-RubberBoard

[…]

കേരളം തിളങ്ങുന്നു

ഇപ്പോള്‍ നടക്കുന്ന മലയാളം ബ്ലോഗുകളിലെ പ്രധാന ചര്‍ച്ചാ വിഷയം ജോര്‍ജ് ജോസഫ് എന്ന കള്ള കൃസ്റ്റ്യന്‍ ഐഡിയില്‍ നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന ബ്ലോഗ് പോസ്റ്റിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ ഡിജിപിയ്ക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ഉദ്യഗസ്ഥര്‍ അറസ്റ്റ് ചെയ്ത അഡ്വക്കേറ്റ് ഷൈന്‍ എന്ന 37 വയസ്സുകാരനെപ്പറ്റിയുള്ളതാണ്. പ്രസ്തുത വ്യക്തിയെ അനുകൂലിക്കുന്നവര്‍ കുറവും പ്രതികൂലിക്കുന്നവര്‍ മലയാളം ബ്ലോഗുകളില്‍ കൂടുതലാണ്.

നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ […]