ACV യുടെ മറ്റൊരു ചാനലായ Rose Bowl എന്ന ചാനലില്‍ Shout Out എന്ന പരിപാടിയില്‍ കുറച്ച് കാര്യങ്ങള്‍ വിവരാവകാശത്തെപ്പറ്റി വിളിച്ച് പറയുവാനുള്ള അവസരം ലഭിച്ചിരിക്കുന്നു. ഇന്ന് അതായത് 06-05-08 ന് രാവിലെ 8.28, 9.28 എന്നീ സമയത്തും വൈകുന്നേരം 3.28, 5.58, 7.58, 8.58 എന്നീ സമയങ്ങളിലും ടെലികാസ്റ്റ് ചെയ്യുകയാണ്. ഇതുവരെയും കാണാത്തവര്‍ കേരളത്തിലുണ്ടെങ്കില്‍, ഏഷ്യാനെറ്റ് കേബിള്‍ കണക്ഷന് ഉണ്ടെങ്കില്‍ കാണുക അഭിപ്രായം രേഖപ്പെടുത്തുക. റിക്കോര്‍ഡ് ചെയ്യുവാന്‍ കഴിയുന്നവര്‍ യൂ ട്യൂബല്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പോസ്റ്റിടാന്‍ വൈകിയതില്‍ ക്ഷമിക്കുക.
മൊബൈലില്‍ പകര്‍ത്തിയപ്പോള്‍ ക്വാളിറ്റി വവളരെ മോശം എങ്കിലും ഒന്ന് കണ്ടുനോക്കൂ.
പുതിയ അഭിപ്രായങ്ങള്ള്