പ്രധാനപ്പെട്ട മറ്റൊരു കണ്ടുപിടിത്തം ആർ.ആർ.ഐ.ഐ 105 എന്ന ഇനം കെ.എൻ .കൈമൾ ആർ.പി.സി ആയിരുന്ന സമയത്ത് റബ്ബർ ബോർഡിലെ ഫീൽഡ് ഓഫീസറായിരുന്ന കെ.എം.ജോസഫ് കണ്ടുപിടിച്ചതാണ് എന്ന് റബ്ബർ ബോർഡിൽ നിന്ന് വിരമിച്ച ജോയിന്റ് റബ്ബർ പ്രൊഡൿഷൻ കമ്മിഷണർ പി. രാജേന്ദ്രൻ പറയുന്നു.
Recent Comments