മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ സ്ഥിതിവിവര കണക്കിലെ തിരിമറികള്‍

വര്‍ഷാവസാന നീക്കിയിരുപ്പാണ് വര്‍ഷാരംഭത്തിലെ മുന്നിരുപ്പായി കണക്കാക്കുന്നത്. മുന്നിരുപ്പും, ഉത്പാദനവും ഇറക്കുമതിയും കൂട്ടിയാലാണ് ആകെ ലഭ്യത ലഭിക്കുന്നത്. ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ വര്‍ഷാവസാന സ്റ്റോക്ക് ലഭിക്കണം. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ തിരിമറി എന്ന സംഖ്യ കൂടി കൂട്ടിച്ചേര്‍ക്കണം. ഈ തിരിമറിയാണ് റബ്ബര്‍ വിലയിലെ ഏറ്റക്കുറച്ചിലിന് കാരണമാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഡ്യൂട്ടി അടച്ച് താണവിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതിലൂടെ ഭാരതത്തിലെ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ചു കഴിയുന്ന വ്യവസായത്തെയാണ് തകര്‍ക്കുന്നത്. താണവിലയ്ക്ക് കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര […]

റബ്ബര്‍ ബോര്‍ഡിന്റെ പങ്ക്

ദയവായി ക്ഷമിക്കൂ, ഈ പോസ്റ്റ് മലയാളത്തില്‍ ലഭ്യമല്ല.

[…]

പുകച്ച റബ്ബര്‍ ഷീറ്റിന്റെ ഗ്രേഡുകള്‍

റബ്ബര്‍ ഷീറ്റുകള്‍ കണ്‍‌മതി സമ്പ്രദായത്തിലാണ് ഇപ്പോഴും തരം തിരിക്കപ്പെട്ടുപോരുന്നത്‌. ലോകത്തില്‍ ആദ്യമായി സ്വാഭാവിക റബ്ബറിന് തരം തിരിവുകള്‍ നിര്‍ദ്ദേശിച്ചത്‌ ന്യൂയോര്‍ക്കിലെ റബ്ബര്‍ മാനുഫാക്‌ചറേഴ്‌സ്‌ അസ്സോസിയേഷന്‍ (ആര്‍.എം.എ) എന്ന സംഘടനയാണ്. 1960 -ല്‍ സിങ്കപ്പൂരില്‍ ചേര്‍ന്ന അന്തര്‍ദേശീയ സമ്മേളനം ഇപ്പോള്‍ നിലവിലുള്ള ഗ്രേഡിംഗ്‌ രീതി അംഗീകരിക്കുകയും സ്വാഭാവിക റബ്ബര്‍ തരംതിരിക്കുന്ന വിധം വിശദമായി പ്രദിപാദിക്കുന്ന “ഗ്രീന്‍ ബുക്ക്‌ എന്ന മാനുവല്‍” പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതനുസരിച്ച്‌ റബ്ബര്‍ഷീറ്റുകളെ ആറ്‌ ഗ്രേഡുകളായിട്ടാണ് തിരിച്ചിരിക്കുന്നത്‌. ആര്‍.എസ്‌.എസ്‌ 1x, ആര്‍.എസ്‌.എസ്‌ 1, ആര്‍.എസ്‌.എസ്‌ 2, […]

സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും

[…]