നന്ദിയുണ്ട്. 20 വർഷമായി റബ്ബർ സ്ഥിതിവിവരകണക്കിലെ സപ്ലെയും ഡിമാൻഡും ടാലി ആകാത്ത കണക്കുകളെ പഠിച്ചും, പരാതിപ്പെട്ടും, പ്രസിദ്ധീകരിച്ചും ഒരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു. വൈകിയ വേളയിലാണെങ്കിലും പരസ്പരം ടാലി ആകത്തക്ക രീതിയിൽ 2018-19 ലെ സ്ഥിതിവിവര കണക്ക് എന്റെ നാളിതുവരെയുള്ള കാത്തിരിപ്പിന് പരിഹാരമായി. തുടർന്നും പ്രതിമാസ സ്ഥിതിവിവര കണക്ക് വാർത്ത ഇപ്രകാരം തന്നെ ടാലി ആകത്തക്ക രീതിയിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും സിന്തറ്റിക് റബ്ബറിലെ ക്രമക്കേട് എന്നെ ഏറെ അസ്വസ്ഥനാക്കുന്നു. അതും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ ഒരായിരം നന്ദി […]
പുതിയ അഭിപ്രായങ്ങള്ള്