സ്വാഭാവിക റബ്ബറിന്റെ വിലവര്‍ദ്ധനവും വിലയിടിവും
രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന ആയി മാറിയത്. 1995 ല്‍ ഇന്ത്യ ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രെഡ് ല്‍ ഒപ്പിട്ടു. 1995-96 ല്‍ സ്വാഭാവിക റബ്ബര്‍ ഉപഭോഗവും കയറ്റുമതിയും കൂട്ടിയാല്‍ കിട്ടുന്ന ആവശ്യകതയില്‍ നിന്ന് ഉത്പാദനം കുറവുചെയ്താല്‍ ലഭിക്കുന്ന കുറവ് 19685 ടണ്‍ ആയിരുന്നു. […]
പുതിയ അഭിപ്രായങ്ങള്ള്