മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

7ാം പൊതു പരാതി

Grievance DOCOM/E/2020/00010 dt 04-01-2020 submitted പിജിപോര്‍ട്ടലില്‍ ആറ് പരാതികള്‍ സമര്‍പ്പിച്ചിട്ടും പൂര്‍ണമായും പ്രശ്ന പരിഹാരമായിട്ടില്ല. അതിനാല്‍ ഏഴാമത്തെ പരാതി സമര്‍പ്പിച്ചു. ചോദിച്ച സംശയത്തിന് മറുപടി തരുന്നതിന് പകരം ചോദിക്കാത്ത ഉത്തരം തന്ന് കബളിപ്പിച്ചു.

ഇതാണോ പരാതിക്ക് ലഭിക്കേണ്ട ശരിയായ ഉത്തരം?

I send an Email to [email protected], exedir <[email protected]> as follows.

Sir/Madam,

My grievance filed in PGPortal was about the error % from […]

ഓണ്‍ലൈന്‍ കര്‍ഷകശ്രീ വാര്‍ത്ത

 

[…]

6ാം പരാതി

Grievance DOCOM/E/2019/00980 dt 26-08-2019 submitted പിജിപോര്‍ട്ടലില്‍ അഞ്ച് പരാതികള്‍ സമര്‍പ്പിച്ചിട്ടും പൂര്‍ണമായും പ്രശ്ന പരിഹാരമായിട്ടില്ല. അതിനാല്‍ ആറാമത്തെ പരാതി സമര്‍പ്പിക്കുന്നു. ]/lang_ml]

[…]

പരാതി നമ്പര്‍ 5

നന്ദിയുണ്ട്. 20 വർഷമായി റബ്ബർ സ്ഥിതിവിവരകണക്കിലെ സപ്ലെയും ഡിമാൻഡും ടാലി ആകാത്ത കണക്കുകളെ പഠിച്ചും, പരാതിപ്പെട്ടും, പ്രസിദ്ധീകരിച്ചും ഒരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു. വൈകിയ വേളയിലാണെങ്കിലും പരസ്പരം ടാലി ആകത്തക്ക രീതിയിൽ 2018-19 ലെ സ്ഥിതിവിവര കണക്ക് എന്റെ നാളിതുവരെയുള്ള കാത്തിരിപ്പിന് പരിഹാരമായി. തുടർന്നും പ്രതിമാസ സ്ഥിതിവിവര കണക്ക് വാർത്ത ഇപ്രകാരം തന്നെ ടാലി ആകത്തക്ക രീതിയിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും സിന്തറ്റിക് റബ്ബറിലെ ക്രമക്കേട് എന്നെ ഏറെ അസ്വസ്ഥനാക്കുന്നു. അതും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ ഒരായിരം നന്ദി […]