മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ ബോര്‍ഡില്‍നിന്നും ലഭിച്ച നാലാമത്തെ മറുപടി

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ക്കെതിരെ പിജിപോര്‍ട്ടലില്‍ സമര്‍പ്പിച്ച നാലാമത്തെ പരാതിക്ക് ലഭിച്ച മറുപടി

സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ വിവരങ്ങളുള്‍പ്പെടെ സമര്‍പ്പിച്ച പരാതി

[…]

പിജി പോര്‍ട്ടലില്‍ മൂന്നാമത്തെ പരാതി

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകളില്‍ ലഭിക്കുന്ന കണക്കുകള്‍ വാര്‍ഷിക സ്ഥിതിവിവര കണക്കുകളില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തി പ്രിന്റ് ചെയ്ത വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നു. പിജിപോര്‍ട്ടലിലെ വാണിജ്യ മന്ത്രാലയത്തില്‍ പരാതിപ്പെട്ടപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഫോര്‍മുല പ്രകാരം (ഓപ്പണിംങ് സ്റ്റോക്ക് + ഉത്പാദനം + ഇറക്കുമതി) = (ഉപഭോഗം + കയറ്റുമതി + ക്ലോസിംങ് സ്റ്റോക്ക്) ആണ് എന്നാണ് റബ്ബര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച മറുപടിയിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ റബ്ബര്‍ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ 5% വരെ […]

റബ്ബര്‍ ബോര്‍ഡിന്റെ മറുപടി

10-02-2019 ല്‍ പി.ജി പോര്‍ട്ടലില്‍ DOCOM/E/2019/00176 നമ്പരായി ഒരു പരാതി നല്‍കി. പരാതിയായി നല്കിയത് ഒരു ലിങ്ക് യു.ആര്‍.എല്‍ മാത്രമായിരുന്നു. പ്രസ്തുത പരാതി മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് റബ്ബര്‍ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കൈമാറി. 2019 മാര്‍ച്ച് 6ാം തീയതി തന്ന മറുപടിയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. തെറ്റായ കണക്കുകള്‍ പ്രസിദ്ധീകരിച്ച് ടാപ്പിംങ് തൊഴിലാളികളെയും, റബ്ബര്‍ കര്‍ഷകരെയും, ചെറുകിട ഡിലര്‍മാരെയും, ചെറുകിട ഉത്പന്ന നിര്‍മ്മാതാക്കളെയും കബളിപ്പിക്കുകയാണ്. കള്ളത്തരങ്ങള്‍ പറഞ്ഞ് കര്‍ഷകരെ നിശബ്ദരാക്കുന്ന റബ്ബര്‍ ബോര്‍ഡ് 2004-05 […]

ഇന്ത്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്ക് വിശകലനം