ഈ ബ്ലോഗ് പോസ്റ്റ് പേജ്ഫ്ലേക്കിലേയ്ക്ക് അപ്ഡേറ്റിന് തടസം നിന്നതിനാല്‍ ഇവിടെനിന്നും അതേ വിഷയം ബ്ലോഗറില്‍ സ്വാഭാവിക റബ്ബര്‍ എന്ന ബ്ലോഗില്‍ പോസ്റ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
എന്നാല്‍ വേര്‍ഡ് പ്രസ്ഫീഡ് ബ്ലൊക്ക് അല്ല എന്നും മുകളറ്റത്ത് കാട്ടിയിരിക്കുന്ന ബ്ലോക്ക് കാണുവാന്‍ കഴിയുന്നത് എക്സ്പ്ലോറര്‍ പേജിലാണെന്നും കാണുവാന്‍ കഴിയും. മുകളിലത്തെചിത്രത്തില് കാണുന്ന സ്ഥിതിവിവരകണക്കുകള്‍ എന്ന കാറ്റഗറിയായിരുന്നു പ്രശ്നം. ഫയര്‍ഫോക്സില്‍ പ്രശ്നമില്ലാതിരിക്കുകയും എക്സ്പ്ലോററില്‍ പ്രശ്നമാകുകയും ചെയ്ത്താണ് ആശയക്കുഴപ്പത്തിലായത്. ആ കാറ്റഗറി നീക്കിയപ്പോള്‍ പ്രശ്നവും മാറി.
കൊള്ളാം. നല്ല നിരീക്ഷണം. ഇത് ഒരു പരാതിയായി സര്‍ക്കാരില്‍ സമര്പ്പിക്കുവാനാകില്ലേ?