Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

अभिलेखागार

श्रेणीबद्ध करके

സുപ്രീം കോടതി വിധി ഉചിതവും സ്വാഗതാർഹവും

Image Hosted by ImageShack.us

പൂർണ രൂപത്തിൽ മാതൃഭൂമി പേജ്‌ കാണുക. ചിലർ മേധപാട്‌കറെ വികസനവിരൊധിയെന്നു മുദ്രകുത്തി. അണക്കെട്ടിന്റെ ഉയരം കൂട്ടുമ്പോൾ പുനരധിവാസം നടത്തെണമെന്ന്‌ ആദിവാസികസിൾക്കുവേണ്ടി ആവശ്യപ്പെടുവാൻ അവർ കാണിച്ച സന്മനസിനെ പ്രസംസിക്കാതിരിക്കുവാൻ കഴിയില്ല. ആദ്യം പുനരധിവാസം അതിനുശേഷമാണ്‌ വികസനം നടത്തേണ്ടിയിരുന്നത്‌.  “വിജയം മേധപാട്‌കറുടെ മാത്രമല്ല പാവപ്പെട്ട ആദിവാസികളുടേതുകൂടിയാണ്‌”

Comments are closed.