നിങ്ങള്‍ ഓഫീസിലിരുന്ന് നെറ്റിലൂടെ പല ബ്ലോഗുകളിലും സൈറ്റുകളിലും മറ്റും ഞെക്കുന്നത് പല സ്ഥലങ്ങളിലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. മാത്രവുമല്ല അത് മറ്റുള്ളവര്‍ക്ക് കാണുവാന്‍ മറ്റുള്ളവരെ അല്ലെങ്കില്‍ കാണിക്കാന്‍ കഴിയുന്നു. നിങ്ങള്‍ ലൈസന്‍സില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവെന്നിരിക്കട്ടെ അതിനെതിരെ നടപടി എടുക്കുവാന്‍ കഴിയുന്ന ആര്‍ക്കും നിങ്ങളുടെ ഐ.പി നമ്പര്‍ കണ്ടെത്താം. ഈ പോസ്റ്റ് അറിയാതെ തെറ്റുചെയ്യുന്നവര്‍ക്ക് ഒരു മുന്‍കരുതലിന് വേണ്ടിയാണ്. എന്റെ ഈ പേജ് നോക്കുകയാണെങ്കില്‍ എന്റെ ചില പേജുകള്‍ ഞാനിതില്‍ ചേര്‍ത്തിട്ടുള്ളത് നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ വിസിറ്റേഴ്സിന്റെ ലിസ്റ്റില്‍ നിങ്ങളും […]
Recent Comments