ഒന്നാമത്തെ ആശ്വാസം വൈറസുകള്‍ തന്നെ. ഏതെല്ലാം പ്രശ്നങ്ങളാണ് ഈ വൈറസുകള്‍ വരുത്തിവെയ്ക്കുന്നത്. ഒരു ഐ.ടി പ്രൊഫഷണലല്ലാത്ത ഒരു പൗരന് ഈ മേഖലയില്‍ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടിവരുക. അങ്കിള്‍ എന്ന ഉപഭോക്താവിന് വൈറസ് കാരണം തന്റെ സിസ്റ്റം റീ ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നു. ആദ്യം വന്നു നോക്കിയ ആള് പറഞ്ഞത് സിസ്റ്റത്തിനകത്ത് എന്തോ അടിച്ച് പോയി എന്നും അത് മാറ്റി വെയ്ക്കണം എന്നുമാണ്. അദ്ദേഹം പുതിയ പാര്‍ട്ടും വാങ്ങി. അതിന്റെ കാശ് പോയത് മെച്ചം. അദ്ദേഹം സേവ് ചെയ്തിട്ടിരുന്ന […]
ताजे टिप्पणियाँ