വിദ്യാഭ്യാസ വകുപ്പിലെ തുഗ്ലക്ക് പരിഷ്കാരം : പാഴ്ചെലവ് 70 ലക്ഷം രൂപ
23-12-07 ലെ കേരളകൗമുദിയില്‍ വന്ന വാര്‍ത്തയാണ് ചിത്രത്തില്‍ കാണുന്നത്. പൂര്‍ണരൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ഞെക്കുക.
സംഭവം നടന്നത് ഇങ്ങനെയാണ്. 2001-02 അധ്യയനവര്‍ഷത്തിലെ എട്ടാം ക്ലാസ്സ് പാഠപുസ്തകങ്ങളില്‍ ഇരുപതോളം പാഠങ്ങളില്‍ മാറ്റം വരുത്തണമെന്ന് മാര്‍ച്ച് 2001 ല്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുന്നു. നിര്‍ദ്ദേശം ലഭിച്ച ഉടന്‍ എസ്സ്.സി.ആര്.ടി. (State Council for Educational Research and Training) പുതിക്കിയ പാഠങ്ങള്‍ കൃത്യനിഷ്ടയോടെ തയ്യാറാക്കുന്നു. […]
പുതിയ അഭിപ്രായങ്ങള്ള്