ചിത്രം കടപ്പാട്- മനോരമ
ഓര്‍ക്കുട്ടില്‍ സിന്ധുജോയിയുടെ വ്യാജ പ്രൊഫൈല്‍; രണ്ടുപേര്‍ അറസ്റ്റില്‍ തിരുവനന്തപുരം: സൌഹൃദ വെബ്സൈറ്റായ ഓര്‍ക്കുട്ടില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയുടെ വ്യാജ പ്രൊഫൈല്‍ തയാറാക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തതായി സിറ്റി പോലിസ് കമീഷണര്‍ രവത ചന്ദ്രശേഖര്‍ അറിയിച്ചു.
തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റില്‍ ഉദ്യോഗസ്ഥരായ അശോക്കുമാര്, പ്രശോഭ് കുമാര്‍ എന്നിവരാണ് പോലിസ് പിടിയിലായത്. രണ്ട് മാസം മുമ്പ് സിന്ധു ജോയി നല്കിയ […]
Recent Comments