എന്റെ ഈ പോസ്റ്റ് വായനക്കാരിലെത്തുവാന്‍ സഹായിക്കുന്ന ഗൂഗിളിന് നന്ദി
റബ്ബര്‍ ബോര്‍ഡില്‍നിന്ന് സതീശ് എന്ന Phd ചെയ്യുന്നവ്യക്തിയും ഡോ. ഭുവനചന്ദ്രനും 22-04-08 ന് റബ്ബര്‍ ബോര്‍ഡിന്റെ പരീക്ഷണശാലയില്‍ സോയില്‍ സാമ്പിളുകള്‍, കിണറ്റുവെള്ള സാമ്പിള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുന്നു.
നമ്മുടെ ഉടമസ്ഥതയിലുള്ള കിണറ്റിലെ വെള്ളം കുടിക്കുവാനും ഭൂമിയിലെ pH 6.5 മുകളിലും ആണെങ്കില്‍ നമുക്കും ആഘോഷിക്കാം ഭൌമദിനം. ഒന്നാം ഹരിതവിപ്ലവത്തിലൂടെ നമ്മുടെ ജൈവസമ്പുഷ്ടമായിരുന്ന മണ്ണില്‍ […]
ताजे टिप्पणियाँ