ലിനക്സിലോട്ട് വരികയും “ഒരു കര്ഷകന് സംസാരിക്കുന്നു” എന്ന ബ്ലോഗ് നാമം “ഒരു കര്ഷകന്” എന്നായി മാറ്റുകയും ചെയ്തിരിക്കുന്നു.
ഞാനിതാ സ്വനലേഖ ഫൊണറ്റിക് സ്കിം ഇന്‍പുട്ട് മെതേര്‍ഡ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യ പോസ്റ്റ് . ഞാന്‍ വായിക്കുന്നത് മീര ഫോണ്ടുപയോഗിച്ചാണ്. സിബുവും വരമൊഴി എഡിറ്ററും എനിക്കു തന്ന സമ്മാനം ചില്ലറയൊന്നുമല്ല.
സന്തോഷ്, അനിവര്‍, മൂര്‍ത്തി: അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതില്‍ സന്തോഷം. വിന്‍ഡോസ് വളരെ നാളുകള്‍ ഉപയോഗിച്ചശേഷം ഡെബിയാന്‍ ഗ്നു/ലിനക്സിലേയ്ക്ക് വന്നതുകാരണം രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഒരു വിജയ […]
പുതിയ അഭിപ്രായങ്ങള്ള്