മാറി മറിയുന്ന സാഹചര്യങ്ങളും അഗോളവല്ക്കരണ നയങ്ങളും നമ്മെ റിലയന്‍സിന്റെ സേവനങ്ങളെ പ്രയോജന പ്രദമാക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നില്ലെ?
ഏറ്റവും പുതിയ ഉദാഹരണം ഉത്തര്‍ പ്രദേശില്‍ കര്‍ഷകര്‍ റിലയന്‍സിന് പിന്തുണയുമായി ഇറങ്ങി എന്നതുതന്നെ. അതിന് കാരണം കര്‍ഷകര്‍ക്ക് റിലയന്‍സ് കൂടിയ വിലകൊടുക്കുന്നു എന്നതുതന്നെ. വയനാട്ടിലെ ജൈവക്രുഷി അത് നടപ്പിലാക്കിയ ക്രുഷി ഓഫീസറെ ഉള്‍പ്പെടെ സ്വന്തമാക്കിയെങ്കില്‍ അതിന്റെ നല്ല വശം നാം കാണുകയല്ലെ വേണ്ടത്. 90 ശതമാനവും ഭക്ഷ്യോല്പന്നങ്ങള്ക്ക് അന്യ സംസ്ഥനങ്ങളെ ആശ്രയിക്കുന്ന കേരളം പോലൊരു പ്രദേശത്ത് നാളെയും നീളെയും ഭക്ഷണം ലഭ്യമാകണമെന്നുണ്ടെങ്കില്‍ […]
ताजे टिप्पणियाँ