മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

വരമൊഴിയും മൊഴിയും മറന്നേക്കൂ..

വരമൊഴിയും മൊഴിയും ഒക്കേയും മറന്നേക്കൂ.. മലയാളം മംഗ്ലീഷില്‍ ചുമ്മാ അങ്ങ്‌ എഴുതുക.

വരമൊഴിക്കും കീമാനും പകരം ഗൂഗിളിന്റെ അതിനൂതന എഡിറ്റര്‍ ഇതാ ചരിത്രം തിരുത്തിക്കുറിക്കുന്നു.

ഇത് പഴയ കഥ : മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ വിന്‍ഡോസ്‌ 98 ലൂടെ ഞാന്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചത്‌ അമേരിക്കയിലെ സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായ സിബു ജോണി രചിച്ച അല്ലെങ്കില്‍ രൂപ കല്പന ചെയ്ത വരമൊഴി എഡിറ്റര്‍ ലൂടെ ആയിരുന്നു. അക്ഷരങ്ങളായി രൂപപ്പെടുന്ന ഒരു ജാലവിദ്യ തന്നെയാണ് സിബു അവതരിപ്പിച്ചത്‌. […]