Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ഞാനൊരു മൊബൈല്‍ വാങ്ങി എല്ലാം മലയാളത്തില്‍ ലഭ്യം

ഇവിടെ മലയാളം കീ ബോര്‍ഡ്‌ വിന്യാസം ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോള്‍ 12 കീകള്‍ ഉപയോഗിച്ച്‌ ഒരു കൊച്ചു മൊബൈലില്‍ എല്ലാം ടൈപ്പ്‌ ചെയ്യാം. മെസ്സേജും അയക്കാം. പക്ഷെ കിട്ടുുന്ന ആളിന് മലയാളം ഇല്ലെങ്കില്‍ എല്ലാം ചതുരകട്ട ആയി മാത്രമെ കാണുകയുള്ളു. 1 ഒരു മലയാള അക്ഷരത്തോടൊപ്പം ഞെക്കിയാല്‍ =കൂട്ടക്ഷരങ്ങള്‍ ലഭ്യമാക്കാം 2abc ഞെക്കിയാല്‍ = അ, ആ, ഇ, ഉ, ഊ,ഋ വരെയും 3def ഞെക്കിയാല്‍ = എ, ഏ, ഐ, ഒ, ഓ, […]

രാജ്യത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന റബ്ബര്‍ വിപണി

റബ്ബര്‍ ഷീറ്റുകള്‍ തരംതിരിവിനുള്ള മാനദണ്ഡങ്ങള്‍ കാലപ്പഴക്കം ചെന്നതും ആധുനിക യുഗത്തിന് അനുയോജ്യമല്ലാത്തതുമാണ്. ലോക വിപണിയില്‍ എയര്‍ ഡ്രൈഡ്‌ ഷീറ്റുകളും റ്റി.എസ്‌.ആര്‍ (ടെക്കനിക്കലി സ്പെസിഫൈഡ്‌ റബ്ബര്‍) ഗ്രേഡുകളും പിടി മുറുക്കുമ്പോള്‍ ഇന്ത്യന്‍ വിപണി ഇന്നും തട്ടിപ്പിനും വെട്ടിപ്പിനും സഹായകമായ പഴയ രീതി തന്നെ തുടരുന്നത്‌ ശരിയല്ല. ഷീറ്റുകള്‍ തരം തിരിവിന് ശാസ്ത്രീയമായ രീതിയില്‍ ഒരു കമ്പ്യൂട്ടറൈസ്‌ഡ്‌ ഗ്രേഡിംഗ്‌ സിസ്റ്റം അനിവാര്യമാണ്. ഇന്നത്തെ ഐ.റ്റി യുഗത്തില്‍ അതത്ര പ്രയാസവുമുള്ള കാര്യമല്ല. ഉദാഹരണത്തിന് ഉണക്ക റബ്ബറിന്റെ ടെസ്റ്റിംഗില്‍ കണ്ടെത്തുവാന്‍ കഴിയുന്നവയും ലാറ്റെക്സ്‌ […]

മുല്ലപ്പൊമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൌരഭ്യം

വരള്‍ച്ചയുടെ കാഠിന്യം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഈ പോസ്റ്റിലൂടെ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റ്‌ കര്‍ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. കാര്‍ഷികാനുഭവങ്ങള്‍ പങ്കു വെക്കുവാനുള്ളതാണ്. അല്ലാതെ അത്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിലും പി.എച്ച്‌.ഡി എടുക്കുന്നതിലും മാത്രം ഒതുങ്ങിക്കൂടുവാനുള്ളതല്ല.

ഞാന്‍ പല പോസ്റ്റുകളിലായി പറഞ്ഞിട്ടുള്ള മഗ്നീഷ്യം നല്‍കല്‍ തന്നെയാണ് ഈ വരള്‍ച്ചയില്‍ നിന്നുള്ള മോചനത്തിനും പരിഹാരം. വരള്‍ച്ചയെ അതിജീവിയ്ക്കുവാന്‍ തുലാ വര്‍ഷത്തിന് ശേഷം അര കിലോ വീതം മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയപ്പോള്‍ അതിനടുത്ത വേനലില്‍ ഓലകള്‍ ഉണങ്ങുന്നതിന്റെ എണ്ണം കുറയ്ക്കുവാനും […]